Google Chrome നിയുക്തമാക്കാനിടയുള്ള സെർവറുകൾ.
ഒന്നിലേറെ സെർവർ പേരുകൾ കോമയാൽ വേർതിരിക്കുക. വൈൽഡ്‌കാർഡുകൾ (*) അനുവദനീയം.
ഈ നയം സജ്ജമാക്കാതിരിക്കുകയാണെങ്കിൽ, ഇൻട്രാനെറ്റായി ഒരു സെർവർ കണ്ടെത്തിയാൽ പോലും Google Chrome ഉപയോക്തൃ ക്രെഡൻഷ്യലുകൾ നിയുക്തമാക്കില്ല.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome |
Value Name | AuthNegotiateDelegateWhitelist |
Value Type | REG_SZ |
Default Value |