ക്രോസ്സ്-ഒറിജിൻ HTTP ബേസിക് ഓത്ത് പ്രോംപ്റ്റുകൾ

ഒരു പേജിലെ മൂന്നാം-കക്ഷി ഉപ-ഉള്ളടക്കത്തിനെ ഒരു HTTP അധിഷ്‌ഠിത ഓത്ത് ഡയലോഗ് ബോക്‌സ് പോപ്പ് അപ്പ് ചെയ്യാൻ അനുവദിച്ചിട്ടുണ്ടോ എന്നത് നിയന്ത്രിക്കുന്നു.

സ്വതവേ ഇത് ഒരു ഫിഷിംഗ് സുരക്ഷയുടെ ഭാഗമായി അപ്രാപ്‌തമാക്കിയതാണ്. ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, ഇത് അപ്രാപ്‌തമാകുകയും മൂന്നാം-കക്ഷി ഉപ-ഉള്ളടക്കത്തിനെ ഒരു HTTP അധിഷ്‌ഠിത ഓത്ത് ഡയലോഗ് ബോക്‌സ് പോപ്പ് അപ്പ് ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നതല്ല.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameAllowCrossOriginAuthPrompt
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)