പ്രോക്സി സെര്‍വറിന്‍റെ വിലാസം അല്ലെങ്കില്‍ URL

പ്രോക്‌സി സെർവറിന്റെ URL നിങ്ങൾക്ക് ഇവിടെ വ്യക്തമാക്കാനാകും.

'പ്രോക്‌സി സെർവർ ക്രമീകരണം എങ്ങനെ വ്യക്തമാക്കണമെന്ന് തിരഞ്ഞെടുക്കുക' എന്നതിൽ നിങ്ങൾ സ്വമേധയാ ഉള്ള പ്രോക്‌സി ക്രമീകരണം തിരഞ്ഞെടുത്താൽ മാത്രമേ ഈ നയം പ്രാബല്യത്തിൽ വരൂ.

പ്രോക്‌സി നയങ്ങൾ സജ്ജമാക്കാൻ മറ്റേതെങ്കിലും മോഡാണ് നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളതെങ്കിൽ, ഈ നയം സജ്ജമാക്കാതെ വിടേണ്ടതാണ്.

കൂടുതൽ ഓപ്‌ഷനുകൾക്കും വിശദമായ ഉദാഹരണങ്ങൾക്കും, ഇത് സന്ദർശിക്കുക:
https://www.chromium.org/developers/design-documents/network-settings#TOC-Command-line-options-for-proxy-sett.

Supported on: SUPPORTED_WIN7

പ്രോക്സി സെര്‍വറിന്‍റെ വിലാസം അല്ലെങ്കില്‍ URL

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameProxyServer
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)