സുരക്ഷിത ബ്രൗസുചെയ്യൽ വിപുലീകൃത റിപ്പോർട്ടുചെയ്യൽ തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുക

ഈ നയം 'തെറ്റ്' എന്ന് സജ്ജമാക്കുന്നത്, ചില സിസ്‌റ്റം വിവരങ്ങളും പേജ് ഉള്ളടക്കവും Google സെർവറുകളിലേക്ക് അയയ്‌ക്കാൻ തിരഞ്ഞെടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയും. ഈ ക്രമീകരണം 'ശരി' ആണെങ്കിലോ കോൺഫിഗർ ചെയ്തിട്ടില്ലെങ്കിലോ, അപകടകരമായ ആപ്പുകളും സൈറ്റുകളും കണ്ടെത്താൻ സഹായിക്കുന്നതിന്, 'സുരക്ഷിതമായ ബ്രൗസുചെയ്യൽ' എന്നതിലേക്ക് ചില സിസ്‌റ്റം വിവരങ്ങളും പേജ് ഉള്ളടക്കവും അയയ്‌ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ്.

സുരക്ഷിതമായ ബ്രൗസുചെയ്യലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://developers.google.com/safe-browsing കാണുക.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameSafeBrowsingExtendedReportingOptInAllowed
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)