സ്ഥിര തിരയൽ ദാതാവിനായി പാരാമീറ്റർ, ഇമേജ് പ്രകാരമുള്ള തിരയൽ സവിശേഷത നൽകുന്നു

ഇമേജ് തിരയൽ ലഭ്യമാക്കാൻ ഉപയോഗിച്ച തിരയൽ എഞ്ചിന്റെ URL വ്യക്തമാക്കുന്നു. GET രീതി ഉപയോഗിച്ച് തിരയൽ അഭ്യർത്ഥനകൾ അയയ്ക്കും. DefaultSearchProviderImageURLPostParams നയം സജ്ജമാക്കിയാൽ തുടർന്ന് ഇമേജ് തിരയൽ അഭ്യർത്ഥനകൾ പകരം POST രീതി ഉപയോഗിക്കും.

ഈ നയം ഓപ്‌ഷണലാണ്. സജ്ജമാക്കിയില്ലെങ്കിൽ, ഇമേജ് തിരയലുകളൊന്നും ഉപയോഗിക്കുകയില്ല.

'DefaultSearchProviderEnabled' നയം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ നയം ബാധകമാകൂ.

Supported on: SUPPORTED_WIN7

സ്ഥിര തിരയൽ ദാതാവിനായി പാരാമീറ്റർ, ഇമേജ് പ്രകാരമുള്ള തിരയൽ സവിശേഷത നൽകുന്നു

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameDefaultSearchProviderImageURL
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)