Google Cast പ്രവർത്തനക്ഷമമാക്കുന്നു

ഈ നയം 'ശരി' എന്ന് സജ്ജമാക്കുകയോ സജ്ജമാക്കാതിരിക്കുകയോ ആണെങ്കിൽ, Google Cast പ്രവർത്തനക്ഷമമാക്കുകയും ഉപയോക്താക്കൾക്ക് ആപ്പ് മെനു, പേജ് സന്ദർഭ മെനുകൾ, Cast-പ്രവർത്തനക്ഷമമാക്കിയ വെബ്‌സൈറ്റുകളിലെ മീഡിയ നിയന്ത്രണങ്ങൾ, (ദൃശ്യമാക്കിയിട്ടുണ്ടെങ്കിൽ) Cast ടൂൾബാർ ഐക്കൺ എന്നിവയിൽ നിന്ന് ഇത് ആരംഭിക്കാനാവും.

ഈ നയം 'തെറ്റ്' എന്ന് സജ്ജമാക്കുകയാണെങ്കിൽ, Google Cast പ്രവർത്തനരഹിതമാക്കും.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameEnableMediaRouter
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)