സമാന്തര പിശക് പേജുകള്‍ പ്രാപ്തമാക്കുക

Google Chrome എന്നതിനുള്ളിലുള്ള പേജുകളുടെ ഉപയോഗത്തിലെ ഇതര പിശക് പ്രാപ്‌തമാക്കുന്നു ('പേജ് കണ്ടെത്തിയില്ല' എന്നത് പോലെ) കൂടാതെ ഈ ക്രമീകരണം മാറ്റുന്നതിൽ നിന്നും ഉപയോക്താക്കളെ പ്രതിരോധിക്കുന്നു.

നിങ്ങൾ ഈ ക്രമീകരണം പ്രാപ്‌തമാക്കുകയാണെങ്കിൽ, ഇതര പിശക് പേജുകൾ ഉപയോഗിക്കും.

നിങ്ങൾക്ക് ഈ ക്രമീകരണം അപ്രാപ്‌തമാക്കുകയാണെങ്കിൽ, ഇതര പിശക് പേജുകൾ ഇതുവരെ ഉപയോഗിച്ചില്ല.

നിങ്ങൾ ഈ ക്രമീകരണം പ്രാപ്‌തമാക്കുകയോ അല്ലെങ്കിൽ അപ്രാപ്‌തമാക്കുകയോ ചെയ്താൽ, ഉപയോക്താവിന് Google Chrome എന്നതിലെ ഈ ക്രമീകരണം മാറ്റാനോ അല്ലെങ്കിൽ മറികടക്കാനോ കഴിയില്ല.

ഈ നയം സജ്ജമാക്കിയിട്ടില്ലെങ്കിൽ, ഇത് പ്രാപ്‌തമാക്കും പക്ഷെ ഉപയോക്താവിന് ഇത് മാറ്റാൻ കഴിയും.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\Recommended
Value NameAlternateErrorPagesEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)