ഉപയോക്തൃനില പ്രാദേശിക സന്ദേശമയയ്‌ക്കൽ ഹോസ്‌‌റ്റുകളെ അനുവദിക്കുക (അഡ്‌മിൻ അനുമതികളില്ലാതെ ഇൻസ്‌റ്റാൾചെയ്‌തത്)

പ്രാദേശിക സന്ദേശമയയ്‌ക്കൽ ഹോസ്‌റ്റുകളുടെ ഉപയോക്തൃനില ഇൻസ്‌റ്റാളേഷൻ പ്രവർത്തനക്ഷമമാക്കുന്നു.

ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, ഉപയോക്തൃനിലയിൽ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന പ്രാദേശിക സന്ദേശമയയ്‌ക്കൽ ഹോസ്‌റ്റുകളുടെ ഉപയോഗം Google Chrome അനുവദിക്കുന്നു.

ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ, സിസ്‌റ്റം നിലയിൽ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന പ്രാദേശിക സന്ദേശമയയ്‌ക്കൽ ഹോസ്‌റ്റുകളെ മാത്രമേ Google Chrome ഉപയോഗിക്കൂ.

ഈ ക്രമീകരണം സജ്ജമാക്കുകയോ സജ്ജമാക്കാതെ വിടുകയോ ചെയ്യുകയാണെങ്കിൽ Google Chrome ഉപയോക്തൃനില പ്രാദേശിക സന്ദേശമയയ്‌ക്കൽ ഹോസ്‌റ്റുകളുടെ ഉപയോഗം അനുവദിക്കുന്നു.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameNativeMessagingUserLevelHosts
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)