പ്രാപ്തമാക്കപ്പെട്ട പ്ലഗിനുകളുടെ ലിസ്റ്റ് നിര്‍ദേശിക്കുന്നു

Google Chrome എന്നതിൽ പ്രാപ്‌തമാക്കിയ പ്ലഗിനുകളുടെ ഒരു ലിസ്റ്റ് വ്യക്തമാക്കുന്നു, ഒപ്പം ഉപയോക്താക്കളെ ഈ ക്രമീകരണം മാറ്റുന്നതിൽ നിന്നും തടയുകയും ചെയ്യുന്നു.

വൈൽഡ് കാർഡ് പ്രതീകങ്ങളായ '*', '?' എന്നിവ ആർബിട്രറി പ്രതീകങ്ങളുടെ ശ്രേണികളെ തുല്യമാക്കുന്നതിനായി ഉപയോഗിച്ചേക്കാം. ഒരു ഓപ്‌ഷണൽ ഏക പ്രതീകത്തെ '?' വ്യക്തമാക്കുമ്പോൾ പ്രതീകങ്ങളുടെ ഒരു ആർബിട്രറി നമ്പറിനെ '*' തുല്യമാക്കുന്നു, അതായത് പൂജ്യമോ ഒന്നോ പ്രതീകങ്ങളുമായി തുല്യമാക്കുന്നു. എസ്‌ക്കേപ്പ് പ്രതീകമാണ് '\', അതുകൊണ്ട് '*', '?', അല്ലെങ്കിൽ '\' തുടങ്ങിയ ശരിക്കുള്ള പ്രതീകങ്ങൾക്ക് തുല്യമാക്കാൻ അവയ്‌ക്ക് മുന്നിൽ ഒരു '\' ഇട്ടാൽ മതി.

പ്ലഗിനുകളുടെ വ്യക്തമാക്കിയ ലിസ്റ്റ് അവ ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ടെങ്കിൽ എല്ലായ്പ്പോഴും Google Chrome എന്നതിൽ ഉപയോഗിക്കും. പ്ലഗിനുകളെ 'about:plugins'-ൽ പ്രാപ്‌തമാക്കിയതായി അടയാളപ്പെടുത്തിയിരിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് അവയെ അപ്രാപ്‌തമാക്കാൻ കഴിയില്ല.

ഈ നയം DisabledPlugins, DisabledPluginsExceptions എന്നിവയെ അസാധുവാക്കുമെന്ന കാര്യം ശ്രദ്ധിക്കുക.

ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ ഉപയോക്താവിന് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന ഏതൊരു പ്ലഗിനും അപ്രാപ്‌തമാക്കാൻ കഴിയുന്നതാണ്.

Supported on: SUPPORTED_WIN7

പ്രാപ്തമാക്കിയ പ്ലഗിനുകളുടെ ലിസ്റ്റ്

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\EnabledPlugins
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)