ഈ സൈറ്റുകൾക്കായുള്ള ക്ലയന്റ് സർട്ടിഫിക്കറ്റുകൾ സ്വയമേവ തിരഞ്ഞെടുക്കുക

സൈറ്റ് ഒരു സർട്ടിഫിക്കറ്റ് അഭ്യർത്ഥിക്കുകയാണെങ്കിൽ, Google Chrome സ്വയമേവ ഒരു ക്ലയന്റ് സർട്ടിഫിക്കറ്റ് തിരഞ്ഞെടുക്കുന്നതിനായി സൈറ്റുകളെ വ്യക്തമാക്കുന്ന url പാറ്റേണുകളുടെ ഒരു ലിസ്റ്റ് സൂചിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്നു.

മൂല്യം സ്‌ട്രിംഗിഫൈ ചെയ്‌ത JSON നിഘണ്ടുക്കളുടെ ഒരു അറേ ആയിരിക്കണം. ഓരോ നിഘണ്ടുവും { "pattern": "$URL_PATTERN", "filter" : $FILTER } എന്ന രൂപത്തിലായിരിക്കണം, അതിൽ $URL_PATTERN ഒരു ഉള്ളടക്ക ക്രമീകരണ പാറ്റേൺ ആണ്. ഏത് ക്ലയന്റ് സർട്ടിഫിക്കറ്റുകളെയാണ് ബ്രൗസർ സ്വയമേവ തിരഞ്ഞെടുക്കുന്നതെന്ന് $FILTER നിയന്ത്രിക്കുന്നു. ഫിൽട്ടറിനെ ആശ്രയിക്കാതെ, സെർവറിന്റെ സർട്ടിഫിക്കറ്റ് അഭ്യർത്ഥനയുമായി പൊരുത്തപ്പെടുന്ന സർട്ടിഫിക്കറ്റുകളെ മാത്രം തിരഞ്ഞെടുക്കും. $FILTER എന്നത് { "ISSUER": { "CN": "$ISSUER_CN" } } രീതിയിലാണെങ്കിൽ, CommonName $ISSUER_CN ഉള്ള ഒരു സർട്ടിഫിക്കറ്റ് നൽകുന്ന ക്ലയന്റ് സർട്ടിഫിക്കറ്റുകളെ മാത്രമേ കൂടുതലായി തിരഞ്ഞെടുക്കൂ. $FILTER ശൂന്യ {} നിഘണ്ടുവാണെങ്കിൽ, ക്ലയന്റ് സർട്ടിഫിക്കറ്റിന്റെ തിരഞ്ഞെടുക്കലിനെ കൂടുതലായി നിയന്ത്രിക്കുന്നതല്ല.

ഈ നയത്തെ സജ്ജമാക്കാതെ വിടുകയാണെങ്കിൽ, ഒരു സൈറ്റിനായും സ്വയമേവയുള്ള തിരഞ്ഞെടുക്കൽ പ്രവർത്തനം നടത്തുന്നതല്ല.

Supported on: SUPPORTED_WIN7

ഈ സൈറ്റുകൾക്കായുള്ള ക്ലയന്റ് സർട്ടിഫിക്കറ്റുകൾ സ്വയമേവ തിരഞ്ഞെടുക്കുക

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\AutoSelectCertificateForUrls
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)