ഇതിലേക്ക് ഫാൾബക്കുചെയ്യുന്നതിനുള്ള കുറഞ്ഞ TLS പതിപ്പ്

മുന്നറിയിപ്പ്: പതിപ്പ് 52-നുശേഷം Google Chrome എന്നതിൽ നിന്ന് ഈ TLS പതിപ്പ് ഫാൾബാക്ക് നീക്കംചെയ്യുകയും (ഏകദേശം 2016 സെപ്‌റ്റംബറോടുകൂടി) തുടർന്ന് ഈ നയം പ്രവർത്തിക്കാതാകുകയും ചെയ്യും.

TLS ഹാൻഡ്‌ഷേക്ക് പരാജയപ്പെടുമ്പോൾ, HTTPS സെർവറുകളിലെ ബഗുകൾ പരിഹരിക്കുന്നതിനായി, TLS-ന്റെ ഒരു കുറഞ്ഞ പതിപ്പുപയോഗിച്ച് കണക്ഷൻ ലഭ്യമാക്കാൻ ആദ്യം Google Chrome വീണ്ടും ശ്രമിക്കും. ഈ ഫാൾബാക്ക് പ്രോസസ്സ് അവസാനിക്കുന്ന പതിപ്പിനെ ഈ ക്രമീകരണം കോൺഫിഗർ ചെയ്യുന്നു. പതിപ്പ് മാറ്റം സെർവർ ശരിയായി നിർവഹിക്കുന്നുണ്ടെങ്കിൽ, (അതായത്, കണക്ഷൻ നിർത്താതെതന്നെ), ഈ ക്രമീകരണം പ്രയോഗിക്കുന്നതല്ല. തൽഫലമായുണ്ടാകുന്ന കണക്ഷൻ ഇത് പരിഗണിക്കാതെ തന്നെ, SSLVersionMin എന്നതുമായി ചേർന്ന് പ്രവർത്തിക്കുകയും വേണം.

ഈ നയം കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിലോ "tls1.2" എന്ന് സജ്ജമാക്കിയിരിക്കുന്നെങ്കിലോ, Google Chrome ഇനി ഈ ഫാൾബാക്ക് നടത്തുന്നതല്ല. ഇത് പഴയ TLS പതിപ്പുകൾക്കുള്ള പിന്തുണ പ്രവർത്തനരഹിതമാക്കില്ലെന്നും, Google Chrome ബഗ് ഉള്ള സെർവറുകളിൽ മാത്രം പ്രവർത്തിക്കുകയും അത് ശരിയായി പതിപ്പുകളെ മാറ്റില്ലെന്നതും ശ്രദ്ധിക്കുക.

അല്ലെങ്കിൽ, ബഗ് ഉള്ള സെർവറുമായി അനുയോജ്യമായിരിക്കേണ്ടതാണെങ്കിൽ, ഈ നയത്തെ "tls1.1" എന്ന് സജ്ജമാക്കാം. ഇതൊരു താൽക്കാലിക പരിഹാരം മാത്രമാണ്, അതിനാൽ സെർവർ പ്രശ്‌നം ഉടൻ തന്നെ പരിഹരിക്കേണ്ടതാണ്.

Supported on: SUPPORTED_WIN7

ഇതിലേക്ക് ഫാൾബക്കുചെയ്യുന്നതിനുള്ള കുറഞ്ഞ TLS പതിപ്പ്


  1. TLS 1.1
    Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
    Registry PathSoftware\Policies\Google\Chrome
    Value NameSSLVersionFallbackMin
    Value TypeREG_SZ
    Valuetls1.1
  2. TLS 1.2
    Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
    Registry PathSoftware\Policies\Google\Chrome
    Value NameSSLVersionFallbackMin
    Value TypeREG_SZ
    Valuetls1.2


chrome.admx

Administrative Templates (Computers)

Administrative Templates (Users)