Google Apps ആക്‌സസ്സ് ചെയ്യാൻ അനുവദിക്കപ്പെട്ട ഡൊമെയ്‌നുകൾ നിർവ്വചിക്കുക

Google Chrome എന്നതിന്റെ Google ആപ്പുകളിൽ ഉള്ള നിയന്ത്രിതമായ ലോഗിൻ ഫീച്ചർ പ്രവർത്തനക്ഷമമാക്കുകയും ഈ ക്രമീകരണം മാറ്റുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യുന്നു.

നിങ്ങൾ ഈ ക്രമീകരണം നിർവ്വചിക്കുകയാണെങ്കിൽ, ഉപയോക്താവിന് നിർദ്ദിഷ്‌ട ഡൊമെയ്‌നുകളിൽനിന്നുള്ള അക്കൗണ്ടുകൾ ഉപയോഗിച്ച് മാത്രമേ Google ആപ്പുകൾ (Gmail പോലുള്ളവ) ആക്‌സസ്സ് ചെയ്യാനാവൂ.

ഈ ക്രമീകരണം, Google-ന്റെ പരിശോധിച്ചുറപ്പിക്കൽ ആവശ്യമായ മാനേജുചെയ്യപ്പെടുന്ന ഉപകരണത്തിൽ ലോഗിൻ ചെയ്യുന്നതിൽ നിന്ന് ഉപയോക്താവിനെ തടയില്ല. തുടർന്നും മറ്റ് ഡൊമെയ്‌നുകളിൽ നിന്ന് അക്കൗണ്ടുകളിലേക്ക് സൈൻ ഇൻ ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുമെങ്കിലും, ആ അക്കൗണ്ടുകൾ ഉപയോഗിച്ച് Google Apps ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ പിശകുണ്ടായേക്കും.

നിങ്ങൾ ഈ ക്രമീകരണം ശൂന്യമായോ/കോൺഫിഗർ ചെയ്യാതെയോ വിടുകയാണെങ്കിൽ, ഉപയോക്താവിന് ഏതൊരു അക്കൗണ്ട് വഴിയും Google ആപ്പുകൾ ആക്‌സസ്സ് ചെയ്യാനാവും.

https://support.google.com/a/answer/1668854 എന്നതിൽ വിശദീകരിച്ചിട്ടുള്ളത് പോലെ എല്ലാ google.com ഡൊമെയ്‌നുകളിലേക്കുമുള്ള, X-GoogApps-അനുവദിച്ചിട്ടുള്ള-ഡൊമെയ്‌നുകളുടെ ശീർഷകം എല്ലാ HTTP, HTTPS അഭ്യർത്ഥനകളിലേക്കും കൂട്ടിച്ചേർക്കാൻ ഈ നയം ഇടയാക്കുന്നു.

ഉപയോക്താക്കൾക്ക് ഈ ക്രമീകരണം മാറ്റാനോ അസാധുവാക്കാനോ കഴിയില്ല.

Supported on: SUPPORTED_WIN7

Google Apps ആക്‌സസ്സ് ചെയ്യാൻ അനുവദിക്കപ്പെട്ട ഡൊമെയ്‌നുകൾ നിർവ്വചിക്കുക

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameAllowedDomainsForApps
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)