Google Chrome-ന്‍റെ 'സുരക്ഷിത ബ്രൗസുചെയ്യൽ' സവിശേഷത പ്രവർത്തനക്ഷമമാക്കുന്നു, ഈ ക്രമീകരണം മാറ്റുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യുന്നു.
നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ 'സുരക്ഷിത ബ്രൗസുചെയ്യൽ' എല്ലായ്‌പ്പോഴും സജീവമായിരിക്കും.
നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ 'സുരക്ഷിത ബ്രൗസുചെയ്യൽ' ഒരിക്കലും സജീവമാകില്ല.
നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമോ പ്രവർത്തനരഹിതമോ ആക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് Google Chrome-ലെ ''ഫിഷിംഗും ക്ഷുദ്രവെയർ പരിരക്ഷയും പ്രവർത്തനക്ഷമമാക്കുക'' എന്ന ക്രമീകരണം മാറ്റാനോ റദ്ദാക്കാനോ കഴിയില്ല..
ഈ നയം സജ്ജമാക്കാതെ വിട്ടാൽ, ഇത് പ്രവർത്തനക്ഷമമാകുമെങ്കിലും ഉപയോക്താവിന് അത് മാറ്റാനാവും.
'സുരക്ഷിത ബ്രൗസുചെയ്യലി'നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://developers.google.com/safe-browsing കാണുക.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome\Recommended |
Value Name | SafeBrowsingEnabled |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |