Google Chrome എന്നതിൽ സംയോജിത Google Translate സേവനം പ്രാപ്തമാക്കുക.
നിങ്ങൾ ഈ ക്രമീകരണം പ്രാപ്തമാക്കിയിട്ടുണ്ടെങ്കിൽ, ഉപയോക്താവിനായി പേജ് പരിഭാഷപ്പെടുത്തുന്നത് ഓഫർ ചെയ്യുന്ന ഒരു സംയോജിത ഉപകരണബാർ Google Chrome ഉചിതമായ സമയത്ത് കാണിക്കുന്നു.
നിങ്ങൾ ഈ ക്രമീകരണം അപ്രാപ്തമാക്കിയിട്ടുണ്ടെങ്കിൽ, ഉപയോക്താവ് ഒരിക്കലും പരിവർത്തന ബാർ കാണുകയില്ല.
നിങ്ങൾ ഈ ക്രമീകരണം പ്രാപ്തമാക്കുകയോ അപ്രാപ്തമാക്കുകയോ ചെയ്യുകയാണെങ്കിൽ, ഉപയോക്താവിന് Google Chrome എന്നതിലെ ഈ ക്രമീകരണം മാറ്റാനോ അസാധുവാക്കാനോ കഴിയുകയില്ല.
ഈ ക്രമീകരണം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ ഉപയോക്താവിന് ഈ ഫംഗ്ഷൻ ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിയുന്നതാണ്.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome |
Value Name | TranslateEnabled |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |