YouTube-ൽ കുറഞ്ഞ നിയന്ത്രിത മോഡ് നിർബന്ധിതമാക്കുക

YouTube-ൽ ഒരു കുറഞ്ഞ നിയന്ത്രിത മോഡ് നടപ്പിലാക്കി നിയന്ത്രിതമല്ലാത്ത മോഡ്
തിരഞ്ഞെടുക്കുന്നതിൽ നിന്നും ഉപയോക്താക്കളെ തടയുന്നു.

ഈ ക്രമീകരണം 'കർശനം' എന്ന് സജ്ജമാക്കിയാൽ, YouTube-ൽ കർശന നിയന്ത്രിത മോഡ് എല്ലായ്‌പ്പോഴും സജീവമാകുന്നു.

ഈ ക്രമീകരണം 'മിതമായത്' എന്ന് സജ്ജമാക്കിയാൽ, ഉപയോക്താവിന് YouTube-ൽ
മിതമായ നിയന്ത്രിത മോഡും കർശന നിയന്ത്രിത മോഡും മാത്രം തിരഞ്ഞെടുക്കാനാകും, എന്നാൽ നിയന്ത്രിത മോഡ് പ്രവർത്തനരഹിതമാക്കാനാവില്ല.

ഈ ക്രമീകരണത്തെ 'ഓഫ്' എന്നോ മൂല്യം ഒന്നുമില്ലാതെയോ സജ്ജമാക്കുകയാണെങ്കിൽ YouTube-ൽ Google Chrome നിയന്ത്രിത മോഡ് പ്രവർത്തനത്തിൽ വരുത്തില്ല. എങ്കിലും YouTube നയങ്ങൾ പോലുള്ള എക്‌സ്‌റ്റേണൽ നയങ്ങൾ തുടർന്നും നിയന്ത്രിത മോഡ് പ്രവർത്തനത്തിലാക്കും.

Supported on: SUPPORTED_WIN7

YouTube-ൽ കുറഞ്ഞ നിയന്ത്രിത മോഡ് നിർബന്ധിതമാക്കുക

  1. YouTube-ൽ നിയന്ത്രിത മോഡ് പ്രവർത്തനത്തിൽ വരുത്തരുത്
    Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
    Registry PathSoftware\Policies\Google\Chrome
    Value NameForceYouTubeRestrict
    Value TypeREG_DWORD
    Value0
  2. മിതമായ നിയന്ത്രിത മോഡെങ്കിലും YouTube-ൽ പ്രവർത്തനത്തിൽ വരുത്തുക
    Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
    Registry PathSoftware\Policies\Google\Chrome
    Value NameForceYouTubeRestrict
    Value TypeREG_DWORD
    Value1
  3. YouTube-ൽ കർശന നിയന്ത്രിത മോഡ് പ്രവർത്തനത്തിൽ വരുത്തുക
    Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
    Registry PathSoftware\Policies\Google\Chrome
    Value NameForceYouTubeRestrict
    Value TypeREG_DWORD
    Value2

chrome.admx

Administrative Templates (Computers)

Administrative Templates (Users)