സജ്ജമാക്കാത്തപ്പോഴും 'ശരി' എന്ന് സജ്ജമാക്കിയിരിക്കുമ്പോഴും, Google Chrome എന്നതിലെ എല്ലാ ഘടകങ്ങളുടെയും ഘടക അപ്ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നു.
'തെറ്റ്' എന്ന് സജ്ജമാക്കുകയാണെങ്കിൽ, ഘടകങ്ങളുടെ അപ്ഡേറ്റുകളെ പ്രവർത്തനരഹിതമാക്കും. എന്നിരുന്നാലും, ചില ഘടകങ്ങളെ ഈ നയത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു: എക്സിക്യൂട്ട് ചെയ്യാനാകുന്ന കോഡ് ഉൾപ്പെട്ടിട്ടില്ലാത്തതോ ബ്രൗസറിന്റെ പ്രവർത്തനരീതിയിൽ കാര്യമായ മാറ്റം വരുത്താത്തതോ സുരക്ഷയ്ക്ക് ഒഴിച്ചുകൂടാനാവാത്തതോ ആയ ഏതെങ്കിലും ഘടകത്തിന്റെ അപ്ഡേറ്റുകളെ പ്രവർത്തനരഹിതമാക്കില്ല.
അത്തരം ഘടകങ്ങളുടെ ഉദാഹരണങ്ങളിൽ സർട്ടിഫിക്കറ്റ് അസാധുവാക്കൽ ലിസ്റ്റുകളും 'സുരക്ഷിത ബ്രൗസുചെയ്യൽ' വിവരങ്ങളും അടങ്ങിയിരിക്കും.
'സുരക്ഷിത ബ്രൗസുചെയ്യലി'നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://developers.google.com/safe-browsing കാണുക.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome |
Value Name | ComponentUpdatesEnabled |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |