URL ബ്ലാക്ക്ലിസ്റ്റിലേക്കുള്ള ഒഴിവാക്കലുകളായി, ലിസ്റ്റുചെയ്ത URL-കളിലേക്ക് ആക്സസ്സ് അനുവദിക്കുന്നു.
ഈ ലിസ്റ്റിന്റെ എൻട്രികളുടെ ഫോർമാറ്റിനായുള്ള URL ബ്ലാക്ക്ലിസ്റ്റ് നയ വിവരണം കാണുക.
ഈ നയങ്ങൾ നിയന്ത്രിത ബ്ലാക്ക്ലിസ്റ്റിലേക്കുള്ള ഒഴിവാക്കലുകൾ തുറക്കുന്നതിനായി ഉപയോഗിക്കാൻ കഴിയും. ഉദാഹരണത്തിന്, എല്ലാ അഭ്യർഥനകളും തടയുന്നതിനായി '*' എന്നത് ബ്ലാക്ക് ലിസ്റ്റുചെയ്യാൻ കഴിയും. ഒപ്പം ഈ നയം URL-കളുടെ ഒരു പരിമിത ലിസ്റ്റിലേക്കുള്ള ആക്സസ്സ് അനുവദിക്കുന്നതിനും ഉപയോഗിക്കാനാകും. ചില സ്കീമുകൾ, മറ്റു ഡൊമെയ്നുകൾ, ഉപഡൊമെയ്നുകൾ, പോർട്ടുകൾ, അല്ലെങ്കിൽ നിർദ്ദിഷ്ട പാതകൾ എന്നിവയിലെ ഒഴിവാക്കലുകൾ തുറക്കുന്നതിനായി ഇത് ഉപയോഗിക്കാനാകും.
ഒരു URL തടയുകയോ അനുവദിക്കുകയോ ചെയ്തുവെന്നത് മികച്ച, നിർദ്ദിഷ്ട ഫിൽട്ടർ തീരുമാനിക്കും. ബ്ലാക്ക്ലിസ്റ്റിന്മേൽ വൈറ്റ്ലിസ്റ്റ് മുൻഗണന നേടുന്നു.
ഈ നയം 1000 എൻട്രികളായി പരിമിതപ്പെടുത്തിയിരിക്കുന്നു; അതിനെത്തുടർന്നുള്ള എൻട്രികൾ അവഗണിക്കപ്പെടും.
ഈ നയം സജ്ജമാക്കിയില്ലെങ്കിൽ 'URLBlacklist' നയത്തിൽ നിന്നും ഒഴിവാക്കലുകളൊന്നും ഉണ്ടാകില്ല.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome\URLWhitelist |
Value Name | {number} |
Value Type | REG_SZ |
Default Value |