Kerberos SPN-ല്‍ സ്റ്റാന്‍ഡേര്‍ഡല്ലാത്ത പോര്‍ട്ട് ഉള്‍പ്പെടുത്തുക

ജനറേറ്റുചെയ്‌ത Kerberos SPN-ല്‍ മാനദണ്ഡമില്ലാത്ത ഒരു പോര്‍ട്ട് ഉള്‍പ്പെടുത്തണമോ എന്ന് നിര്‍ദേശിക്കുന്നു.

നിങ്ങള്‍ ഈ ക്രമീകരണം പ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിലും ഒരു മാനദണ്ഡമില്ലാത്ത ഒരു പോര്‍ട്ട് (അതായത്, 80 അല്ലെങ്കിൽ 443 ഒഴികെയുള്ള ഒരു പോർട്ട്) നൽകുന്നുവെങ്കിൽ, ജനറേറ്റുചെയ്‌ത Kerberos SPN-ല്‍ ഇത് ഉള്‍പ്പെടുത്തുന്നതാണ്.

നിങ്ങള്‍ ഈ ക്രമീകരണം അപ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിലോ സജ്ജീകരിച്ചിട്ടില്ലാത്ത നിലയിലാണെങ്കിലോ, ജനറേറ്റുചെയ്‌ത Kerberos SPN-ല്‍ ഒരു സാഹചര്യത്തിലും ഒരു പോര്‍ട്ട് ഉള്‍പ്പെടുത്തപ്പെടില്ല.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameEnableAuthNegotiatePort
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)