ജനറേറ്റുചെയ്ത Kerberos SPN, കനോനിക്കൽ DNS പേര് അല്ലെങ്കിൽ നൽകിയ യഥാർത്ഥ പേര് അടിസ്ഥാനമാക്കിയുള്ളതാണോ എന്ന് വ്യക്തമാക്കുക.
നിങ്ങൾ ഈ ക്രമീകരണം പ്രാപ്തമാക്കിയിട്ടുണ്ടെങ്കിൽ, CNAME ലുക്കപ്പ് ഒഴിവാക്കപ്പെടുകയും സെർവറിന്റെ പേര് നൽകിയതുപോലെ ഉപയോഗിക്കുകയും ചെയ്യുന്നതാണ്.
ഈ ക്രമീകരണം നിങ്ങൾ അപ്രാപ്തമാക്കുകയോ സജ്ജമാക്കാത്ത നിലയിലോ ആണെങ്കിൽ, സെർവറിന്റെ കനോനിക്കൽ പേര് CNAME ലുക്കപ്പ് വഴി നിർണ്ണയിക്കപ്പെടുന്നതാണ്.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome |
Value Name | DisableAuthNegotiateCnameLookup |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |