Google Chrome എന്നതിൽ WPAD (വെബ് പ്രോക്‌സി സ്വയമേവ കണ്ടെത്തൽ) ഒപ്റ്റിമൈസേഷൻ ഓഫാക്കാൻ അനുവദിക്കുന്നു.
ഈ നയം " false" എന്ന് സജ്ജമാക്കുകയാണെങ്കിൽ, DNS അധിഷ്‌ഠിത WPAD സെർവറുകൾക്കായി Google Chrome എന്നതിന് കൂടുതൽ നേരം കാത്തിരിക്കുന്ന രീതിയിൽ WPAD ഒപ്റ്റിമൈസേഷൻ പ്രവർത്തനരഹിതമാക്കുന്നു. നയം സജ്ജമാക്കുന്നില്ലെങ്കിലോ പ്രവർത്തനക്ഷമമാക്കിയെങ്കിലോ, WPAD ഒപ്റ്റിമൈസേഷൻ പ്രവർത്തനക്ഷമമാക്കുന്നു.
ഈ നയം സജ്ജമാക്കിയിട്ടുണ്ടോ അല്ലെങ്കിൽ എങ്ങനെ സജ്ജമാക്കി എന്നീ കാര്യങ്ങൾ ആശ്രയിക്കാതെ, ഉപയോക്താക്കൾക്ക് WPAD ഒപ്റ്റിമൈസേഷൻ ക്രമീകരണം മാറ്റാനാകില്ല.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome |
Value Name | WPADQuickCheckEnabled |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |