നിയന്ത്രിത ബുക്ക്‌മാർക്കുകൾ

മാനേജുചെയ്‌തിരിക്കുന്ന ബുക്ക്‌മാർക്കുകളുടെ ലിസ്‌റ്റ് കോൺഫിഗർ ചെയ്യുന്നു.

ബുക്ക്‌മാർക്കിന്റെ പേരും അതിന്റെ ടാർഗെറ്റും അടങ്ങിയിരിക്കുന്ന "name", "url" എന്നിവയുള്ള ഓരോ ബുക്ക്‌മാർക്കുമുള്ള ലിസ്‌റ്റാണ് നയത്തിൽ അടങ്ങിയിട്ടുള്ളത്. ഒരു "url" കീ ഇല്ലാതെ ബുക്ക്‌മാർക്ക് നിർവ്വചിക്കുന്നതിലൂടെ ഉപഫോൾഡർ കോൺഫിഗർ ചെയ്യാനായേക്കാം, എന്നാൽ അത് മുകളിൽ നിർവ്വചിച്ച ബുക്ക്‌മാർക്കുകളുടെ ലിസ്‌റ്റ് അടങ്ങുന്ന ഒരു അധിക "children" കീ ഉപയോഗിച്ചായിരിക്കും (ഇവയിൽ ചിലത് വീണ്ടും ഫോൾഡറുകളായേക്കാം) ചെയ്‌തിരിക്കുന്നത്. ഒമ്‌നിബോക്‌സ് വഴി സമർപ്പിച്ചതിനാൽ പൂർണ്ണമല്ലാത്ത URL-കളെ Google Chrome ഭേദഗതി വരുത്തുന്നു, ഉദാഹരണത്തിന് "google.com", "https://google.com/" എന്നായി മാറുന്നു.

ഈ ബുക്ക്‌മാർക്കുകൾ, ഒരു നിയന്ത്രിതമായ ബുക്ക്‌മാർക്കുകളുടെ ഫോൾഡറിൽ സ്ഥാപിച്ചിരിക്കുന്നു, അത് ഉപയോക്താവിന് പരിഷ്‌ക്കരിക്കാനാവില്ല (എന്നാൽ ഉപയോക്താവിന് ബുക്ക്‌മാർക്ക് ബാറിൽ നിന്നും അത് മറയ്‌ക്കാൻ തീരുമാനിക്കാനാവും). ഫോൾഡറിന്റെ പേര് ഡിഫോൾട്ടായി "മാനേജുചെയ്‌ത ബുക്ക്‌മാർക്കുകൾ" എന്നായിരിക്കും, എന്നാൽ ആവശ്യമായ ഫോൾഡർ പേര് മൂല്യമായി നൽകിക്കൊണ്ട് "toplevel_name" കീ അടങ്ങുന്ന ഒരു നിഘണ്ടു ബുക്ക്‌മാർക്കിന്റെ ലിസ്‌റ്റിലേക്ക് ചേർത്തുകൊണ്ട് അത് ഇഷ്‌ടാനുസൃതമാക്കാം.

മാനേജുചെയ്‌തിരിക്കുന്ന ബുക്ക്‌മാർക്കുകൾ ഉപയോക്തൃ അക്കൗണ്ടുമായി സമന്വയിപ്പിച്ചിട്ടില്ലാത്തതിനാൽ ഇത് വിപുലീകരണങ്ങൾ ഉപയോഗിച്ച് പരിഷ്‌ക്കരിക്കാനുമാവില്ല.

Supported on: SUPPORTED_WIN7

നിയന്ത്രിത ബുക്ക്‌മാർക്കുകൾ

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameManagedBookmarks
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)