ഈ നയം 'true' എന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കിലോ ഇല്ലെങ്കിലോ, Google Chrome എന്നതിലെ QUIC പ്രോട്ടോക്കോളിന്റെ ഉപയോഗം അനുവദിച്ചിരിക്കുന്നു.
ഈ നയം 'false' എന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ QUIC പ്രോട്ടോക്കോളിന്റെ ഉപയോഗം അനുവദിച്ചിക്കില്ല.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome |
Value Name | QuicAllowed |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |