ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, പാസ്വേഡുകൾ ഓർമ്മിക്കാനും അടുത്തതവണ ഒരു സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ അവ സ്വമേധയാ നൽകാനും ഉപയോക്താവിന് Google Chrome ഉപയോഗിക്കാനാകും.
ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് പുതിയ പാസ്വേഡുകൾ സംരക്ഷിക്കാനാകില്ല, എങ്കിലും മുമ്പ് സംരക്ഷിച്ച പാസ്വേഡുകൾ അവർക്ക് തുടർന്നും ഉപയോഗിക്കാം.
ഈ നയം പ്രവർത്തനക്ഷമമാക്കുകയാണെങ്കിലോ പ്രവർത്തനരഹിതമാക്കുകയാണെങ്കിലോ ഉപയോക്താക്കൾക്ക് അത് Google Chrome എന്നതിൽ
മാറ്റാനോ അസാധുവാക്കാനോ കഴിയില്ല. ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, പാസ്വേഡ് സംരക്ഷിക്കാൻ അനുവദിക്കും (എന്നാൽ ഉപയോക്താവിന് ഇത് ഓഫാക്കാനാകും).
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome\Recommended |
Value Name | PasswordManagerEnabled |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |