വിപുലീകരണങ്ങളിലേക്ക് കോർപ്പറേറ്റ് കീകൾക്ക് ആക്‌സസ്സ് അനുവദിക്കുന്നു.
മാനേജുചെയ്‌ത ഒരു അക്കൗണ്ടിലെ chrome.platformKeys API ഉപയോഗിച്ചാണ് കീകൾ സൃഷ്‌ടിച്ചതെങ്കിൽ അവയെ കോർപ്പറേറ്റ് ഉപയോഗത്തിനായി നിയുക്തമാക്കിയിരിക്കും. മറ്റേതെങ്കിലും രീതിയിൽ ഇമ്പോർട്ടുചെയ്‌തതോ സൃഷ്‌ടിച്ചതോ ആയ കീകളെ കോർപ്പറേറ്റ് ഉപയോഗത്തിനായി നിയുക്തമാക്കില്ല.
കോർപ്പറേറ്റ് ഉപയോഗത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കീകളിലേക്കുള്ള ആക്‌സസ്സിനെ ഈ നയമാണ് നിയന്ത്രിക്കുന്നത്. ഉപയോക്താവിന് വിപുലീകരണങ്ങളിലേക്കുള്ളതോ അതിൽ നിന്നുള്ളതോ ആയ കോർപ്പറേറ്റ് കീകളിലേക്ക് ആക്‌സസ്സ് അനുവദിക്കാനോ പിൻവലിക്കാനോ കഴിയില്ല.
കോർപ്പറേറ്റ് ഉപയോഗത്തിനായി നിയുക്തമാക്കിയ ഒരു കീ സ്ഥിരരീതിയിൽ ഒരു വിപുലീകരണത്തിന് ഉപയോഗിക്കാൻ കഴിയില്ല, അത് ആ വിപുലീകരണത്തിനായി allowCorporateKeyUsage എന്നത് "false" എന്ന് സജ്ജമാക്കുന്നതിന് തുല്യമാണ്.
ഒരു വിപുലീകരണത്തിനായി allowCorporateKeyUsage 'true' എന്ന് സജ്ജമാക്കുകയാണെങ്കിൽ മാത്രം, അതിന് ആർബിട്രറി ഡാറ്റ സൈൻ ചെയ്യാൻ കോർപ്പറേറ്റ് ഉപയോഗത്തിനായി നീക്കിവച്ചിട്ടുള്ള ഏതൊരു പ്ലാറ്റ്‌ഫോം കീയും ഉപയോഗിക്കാം. അക്രമകാരികളിൽ നിന്ന് രക്ഷനേടാൻ, കീയിലേക്കുള്ള ആക്‌സസ്സ് സുരക്ഷിതമാക്കാൻ വിപുലീകരണം വിശ്വാസയോഗ്യമാണെങ്കിൽ മാത്രമേ ഈ അനുമതി അനുവദിക്കൂ.
Registry Hive | HKEY_CURRENT_USER |
Registry Path | Software\Policies\Google\ChromeOS |
Value Name | KeyPermissions |
Value Type | REG_MULTI_SZ |
Default Value |