ഉപാധി നയത്തിനായുള്ള പുതുക്കിയ നിരക്ക്

ഉപയോക്തൃ നയ വിവരത്തിന് വേണ്ടി അന്വേഷിച്ച ഉപകരണ മാനേജ്‌മെന്റ് സേവനത്തിൽ, കാലയളവ് മില്ലിസെക്കൻഡിലാണ് വ്യക്തമാക്കുന്നത്.

ഈ നയം ക്രമീകരിക്കുന്നത് ഡിഫോൾട്ട് മൂല്യമായ 3 മണിക്കൂറിനെ അസാധുവാക്കും. ഈ നയത്തിന്റെ സാധുതയുള്ള മൂല്യങ്ങളുടെ ശ്രേണി 1800000 (30 മിനിറ്റ്) മുതൽ 86400000 (1 ദിവസം) വരെയാണ്. ഈ ശ്രേണിയിലില്ലാത്ത ഏതൊരു മൂല്യത്തെയും അതിന്റെ പരിധിക്കുള്ളിൽത്തന്നെ ഉൾപ്പെടുത്തും.

ഈ നയം സജ്ജമാക്കാതെ വിടുന്നത്, Google Chrome OS എന്നതിനെ ഡിഫോൾട്ട് മൂല്യമായ 3 മണിക്കൂർ ഉപയോഗിക്കാനിടയാക്കും.

നയത്തിന്റെ അറിയിപ്പുകളെ പ്ലാറ്റ്‌ഫോം പിന്തുണയ്‌ക്കുന്നുണ്ടെങ്കിൽ, നയം മാറുമ്പോഴെല്ലാം നയത്തിന്റെ അറിയിപ്പുകൾ സ്വയം പുതുക്കിയെടുക്കാൻ നിർബന്ധിക്കുകയും അതിലൂടെ അനാവശ്യമായി ഇടയ്‌ക്കിടെയുള്ള പുതുക്കിയെടുക്കലുകൾക്കും സാധ്യതയുള്ളതിനാൽ, പുതുക്കിയെടുക്കാനുള്ള കാലയളവ് 24 മണിക്കൂറായി (എല്ലാ ഡിഫോൾട്ടുകളും ഈ നയത്തിന്റെ മൂല്യവും അവഗണിച്ചുകൊണ്ട്) സജ്ജമാക്കുകയും ചെയ്യുമെന്നത് ശ്രദ്ധിക്കുക.

Supported on: SUPPORTED_WIN7

ഉപാധി നയത്തിനായുള്ള പുതുക്കിയ നിരക്ക്:

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS
Value NameDevicePolicyRefreshRate
Value TypeREG_DWORD
Default Value
Min Value0
Max Value2000000000

chromeos.admx

Administrative Templates (Computers)

Administrative Templates (Users)