സ്‌ക്രീൻ വേക്ക് ലോക്കുകൾ അനുവദിക്കുക

സ്‌ക്രീൻ വേക്ക് ലോക്കുകൾ അനുവദിക്കണോ എന്നത് വ്യക്തമാക്കുന്നു. പവർ മാനേജ്‌മെന്റ് വിപുലീകരണ API വഴി വിപുലീകരണങ്ങൾ മുഖേന സ്‌ക്രീൻ വേക്ക് ലോക്കുകൾ അഭ്യർത്ഥിക്കാനാകും

ഈ നയം true എന്നായി സജ്ജമാക്കുകയോ സജ്ജമാക്കാതെയിരിക്കുമ്പോഴോ പവർ മാനേജ്‌മെന്റിനായി സ്‌ക്രീൻ വേക്ക് ലോക്കുകൾ പ്രയോജനപ്രദമാണ്.

ഈ നയം false എന്നായി സജ്ജമാക്കിയാൽ സ്‌ക്രീൻ വേക്ക് ലോക്ക് അഭ്യർത്ഥനകൾ അവഗണിക്കപ്പെടും.

Supported on: SUPPORTED_WIN7

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameAllowScreenWakeLocks
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)