വിപുലീകരണ ഇന്‍സ്റ്റാളേഷന്‍റെ അനുമതിയിയുള്ള ലിസ്റ്റ് കോണ്‍ഫിഗര്‍ ചെയ്യുക

അനുമതിയില്ലാത്ത ലിസ്റ്റിന്‌ ബാധകമല്ലാത്ത വിപുലീകരണങ്ങള്‍ നിര്‍ദേശിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു.

അനുമതിയില്ലാത്ത ലിസ്റ്റിന്‍റെ മൂല്യം * ആണെങ്കില്‍ എല്ലാ വിപുലീകരണങ്ങളും അനുമതി ഇല്ലാതെ ആക്കിയിരിക്കുന്നുവെന്നും അനുമതിയുള്ള ലിസ്റ്റില്‍ പറഞ്ഞിരുന്ന വിപുലീകരണങ്ങള്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ എന്നുമാണ്‌ അര്‍ത്ഥം.

സ്ഥിരസ്ഥിതിയായി എല്ലാ വിപുലീകരണങ്ങളും അനുമതിയുള്ള ലിസ്റ്റിലാണ്‌, എന്നാല്‍ നയം അനുസരിച്ച് എല്ലാ വിപുലീകരണങ്ങളും അനുമതിയില്ലാത്ത ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ആ നയം അസാധുവാക്കാന്‍ ഈ അനുമതിയുള്ള ലിസ്റ്റ് ഉപയോഗിക്കാന്‍ കഴിയും.

Supported on: SUPPORTED_WIN7

അനുമതിയില്ലാത്ത ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനുള്ള വിപുലീകരണ ID-കള്‍

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS\ExtensionInstallWhitelist
Value Name{number}
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)