ലോഗിൻ സ്‌ക്രീനിൽ സംഭാഷണ ഫീഡ്‌ബാക്കിന്റെ സ്ഥിര നില സജ്ജമാക്കുക

ലോഗിൻ സ്‌ക്രീനിൽ സംഭാഷണ ഫീഡ്‌ബാക്ക് ഉപയോഗസഹായി സവിശേഷതയുടെ സ്ഥിര നില സജ്ജമാക്കുക.

ഈ നയം true എന്നതായി സജ്ജമാക്കുകയാണെങ്കിൽ, ലോഗിൻ സ്‌ക്രീൻ ദൃശ്യമായിരിക്കുമ്പോൾ സംഭാഷണ ഫീഡ്‌ബാക്ക് പ്രവർത്തനക്ഷമമാകും.

ഈ നയം false എന്നതായി സജ്ജമാക്കുകയാണെങ്കിൽ, ലോഗിൻ സ്‌ക്രീൻ ദൃശ്യമായിരിക്കുമ്പോൾ സംഭാഷണ ഫീഡ്‌ബാക്ക് പ്രവർത്തനരഹിതമാകും.

നിങ്ങൾ ഈ നയം സജ്ജമാക്കുകയാണെങ്കിൽ, സംഭാഷണ ഫീഡ്‌ബാക്ക് പ്രവർത്തനക്ഷമമാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് അത് താൽക്കാലികമായി അസാധുവാക്കാനാകും. എന്നിരുന്നാലും, ഉപയോക്താക്കളുടെ തിരഞ്ഞെടുപ്പ് സ്ഥിരമായതല്ല, ഒപ്പം ലോഗിൻ സ്‌ക്രീൻ പുതിയതായി ദൃശ്യമാകുമ്പോളോ ഒരു മിനിറ്റ് നേരത്തേക്ക് ഉപയോക്താവ് ലോഗിൻ സ്‌ക്രീനിൽ നിഷ്‌ക്രിയമായി ഇരിക്കുമ്പോളോ സ്ഥിരമായത് പുനഃസ്ഥാപിക്കപ്പെടും..

ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, ആദ്യമായി ലോഗിൻ സ്‌ക്രീൻ ദൃശ്യമാകുമ്പോൾ സംഭാഷണ ഫീഡ്‌ബാക്ക് പ്രവർത്തനരഹിതമാകും. ഉപയോക്താക്കൾക്ക് ഏതുസമയത്തും സംഭാഷണ ഫീഡ്‌ബാക്ക് പ്രവർത്തനക്ഷമമാക്കാനോ പ്രവർത്തനരഹിതമാക്കാനോ കഴിയും, ഒപ്പം ലോഗിൻ സ്‌ക്രീനിൽ ഉപയോക്താക്കൾക്കിടയിൽ അതിന്റെ നില തുടരുകയും ചെയ്യും.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS
Value NameDeviceLoginScreenDefaultSpokenFeedbackEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)