ARC പ്രവർത്തനക്ഷമമാക്കുക

ഈ നയത്തെ ശരി എന്ന് സജ്ജമാക്കിയിരിക്കുമ്പോൾ, ഉപയോക്താവിനായി
ARC പ്രവർത്തനക്ഷമമാക്കും (അധിക നയ ക്രമീകരണ പരിശോധനകൾക്ക്
വിധേയമായി - നിലവിലെ ഉപയോക്തൃ സെഷനിൽ എഫിമെറൽ മോഡോ
ഒന്നിലധികം സൈൻ ഇന്നോ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ ARC തുടർന്നും ലഭ്യമാകില്ല).

ഈ ക്രമീകരണത്തെ പ്രവർത്തനരഹിതമാക്കിയിരിക്കുന്നെങ്കിലോ കോൺഫിഗർ
ചെയ്‌തിട്ടില്ലെങ്കിലോ, എന്റർപ്രൈസ് ഉപയോക്താക്കൾക്ക് ARC ഉപയോഗിക്കാനാവില്ല.

Supported on: SUPPORTED_WIN7

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameArcEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)