പൂർണ്ണസ്‌ക്രീൻ മോഡ് അനുവദിക്കുക

എല്ലാ Google Chrome UI-കളും മറഞ്ഞിരിക്കുന്നതും വെബ് ഉള്ളടക്കം മാത്രം ദൃശ്യമായിരിക്കുന്നതുമായ പൂർണ്ണസ്‌ക്രീൻ മോഡ് ലഭ്യതയെ ഈ നയം നിയന്ത്രിക്കുന്നു.

ഈ നയം 'ശരി' എന്നായി സജ്ജമാക്കുകയോ കോൺഫിഗർചെയ്യാത്ത നിലയിലോ ആണെങ്കിൽ, അനുയോജ്യമായ അനുമതികളുള്ള ഉപയോക്താവിനും ആപ്പുകൾ വിപുലീകരണങ്ങൾക്കും പൂർണ്ണസ്‌ക്രീൻ മോഡിൽ പ്രവേശിക്കാനാകും.

ഈ നയം 'തെറ്റ്' എന്നതായി സജ്ജമാക്കുകയാണെങ്കിൽ, ഉപയോക്താവിനോ ഏതെങ്കിലും ആപ്പുകൾക്കോ വിപുലീകരണങ്ങൾക്കോ പൂർണ്ണസ്‌ക്രീൻ മോഡിൽ പ്രവേശിക്കാനാകില്ല. Google Chrome OS ഒഴികെയുള്ള എല്ലാ പ്ലാറ്റ്‌ഫോമുകളിലും പൂർണ്ണസ്‌ക്രീൻ മോഡ് പ്രവർത്തനരഹിതമായിരിക്കുമ്പോൾ കിയോസ്‌ക് മോഡ് ലഭ്യമാകില്ല.

Supported on: SUPPORTED_WIN7

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameFullscreenAllowed
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)