അനുവദനീയമായ അതിവേഗ അൺലോക്ക് മോഡുകൾ കോൺഫിഗർ ചെയ്യുക

ലോക്ക് സ്‌ക്രീൻ അൺലോക്കുചെയ്യാൻ ഉപയോക്താവിന് ഏതൊക്കെ അതിവേഗ അൺലോക്ക് മോഡുകളാണ് കോൺഫിഗർ ചെയ്‌ത് ഉപയോഗിക്കാനാവുന്നത് എന്നീ കാര്യങ്ങളൊക്കെ ഒരു വൈറ്റ്‌ലിസ്‌റ്റാണ് നിയന്ത്രിക്കുന്നത്.

ഈ മൂല്യം, സ്‌ട്രിംഗുകളുടെ ഒരു ലിസ്‌റ്റാണ്; ശരിയായ ലിസ്‌റ്റ് എൻട്രികൾ ഇവയാണ്: "എല്ലാം", "പിൻ നമ്പർ". ലിസ്‌റ്റിൽ "എല്ലാം" എന്ന് ചേർക്കുന്നത്, ഭാവിയിൽ നടപ്പിലാക്കാനിരിക്കുന്നവ ഉൾപ്പെടെയുള്ള എല്ലാ അതിവേഗ അൺലോക്ക് മോഡും ഉപയോക്താവിന് ലഭ്യമാണ് എന്നാണ് അർത്ഥമാക്കുന്നത്. അല്ലെങ്കിൽ, ലിസ്‌റ്റിൽ നിലവിലുള്ള അതിവേഗ അൺലോക്ക് മോഡുകൾ മാത്രമേ ലഭ്യമാകൂ.

ഉദാഹരണത്തിന്, എല്ലാ അതിവേഗ അൺലോക്ക് മോഡും അനുവദിക്കുന്നതിന്, ["എല്ലാം"] ഉപയോഗിക്കുക. പിൻ നമ്പർ ഉപയോഗിച്ചുള്ള അൺലോക്ക് മാത്രം അനുവദിക്കുന്നതിന്, ["പിൻ നമ്പർ"] ഉപയോഗിക്കുക. എല്ലാ അതിവേഗ അൺലോക്ക് മോഡുകളും പ്രവർത്തനരഹിതമാക്കാൻ, [] ഉപയോഗിക്കുക.

മാനേജുചെയ്‌ത ഉപകരണങ്ങൾക്ക് ഡിഫോൾട്ടായി അതിവേഗ അൺലോക്ക് മോഡുകളൊന്നും ലഭ്യമല്ല.

Supported on: SUPPORTED_WIN7

അനുവദനീയമായ അതിവേഗ അൺലോക്ക് മോഡുകൾ കോൺഫിഗർ ചെയ്യുക

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS\QuickUnlockModeWhitelist
Value Name{number}
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)