ഒരു ഉപയോക്തൃ സെഷന്റെ ദൈർഘ്യം പരിമിതപ്പെടുത്തുക

ഈ നയം സജ്ജമാക്കുമ്പോൾ എത്ര സമയദൈർഘ്യത്തിനുള്ളിൽ ഒരു ഉപയോക്താവ് സ്വയമേവ ലോഗൗട്ടാകുകയും, സെഷൻ ഇല്ലാതെയാകുമെന്നും ഇത് വ്യക്തമാക്കുന്നു. തുടർന്ന് സിസ്‌റ്റം ട്രേയിൽ കാണിക്കുന്ന ഒരു കൗണ്ട്‌ഡൗൺ ടൈമറിലൂടെ ഉപയോക്താവിനെ ശേഷിക്കുന്ന സമയം അറിയിക്കുന്നു.

ഈ നയം സജ്ജമാക്കാതിരുന്നാൽ സെഷൻ ദൈർഘ്യം പരിധിയില്ലാത്തതാകും.

നിങ്ങൾ ഈ നയം സജ്ജമാക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് അത് മാറ്റാനോ അസാധുവാക്കാനോ കഴിയില്ല.

നയ മൂല്യം മില്ലിസെക്കൻഡുകളിലായിരിക്കണം. മൂല്യങ്ങൾ 30 സെക്കൻഡ് മുതൽ 24 മണിക്കൂർ വരെയുള്ള ശ്രേണിയിലാക്കിയിരിക്കുന്നു.

Supported on: SUPPORTED_WIN7

ഒരു ഉപയോക്തൃ സെഷന്റെ ദൈർഘ്യം പരിമിതപ്പെടുത്തുക:

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameSessionLengthLimit
Value TypeREG_DWORD
Default Value
Min Value0
Max Value2000000000

chromeos.admx

Administrative Templates (Computers)

Administrative Templates (Users)