സ്ഥിരസ്ഥിതി തിരയൽ ദാതാവ് നിര്‍ദേശിക്കുന്ന URL

തിരയൽ നിർദ്ദേശങ്ങൾ ലഭ്യമാക്കാൻ ഉപയോഗിക്കുന്ന തിരയൽ എഞ്ചിന്റെ URL വ്യക്തമാക്കുന്നു. URL-ൽ '{searchTerms}' സ്‌ട്രിംഗ് അടങ്ങിയിരിക്കണം, ഇത് അന്വേഷണ സമയത്ത് ഉപയോക്താവ് ഇതുവരെ നൽകിയിട്ടുള്ള ടെക്‌സ്‌റ്റിനെ മാറ്റി പകരം നൽകും.

ഈ നയം ഓപ്‌ഷണലാണ്. സജ്ജമാക്കിയിട്ടില്ലെങ്കിൽ, നിർദ്ദേശ URL ഒന്നും തന്നെ ഉപയോഗിക്കില്ല.

Google-ന്റെ നിർദ്ദേശ URL ഇനിപ്പറയുന്നതായി സജ്ജമാക്കാം: '{google:baseURL}complete/search?output=chrome&q={searchTerms}'.

'DefaultSearchProviderEnabled' നയം പ്രവർത്തനക്ഷമമാക്കിയെങ്കിൽ മാത്രമേ ഈ നയം പരിഗണിക്കുകയുള്ളൂ.

Supported on: SUPPORTED_WIN7

സ്ഥിരസ്ഥിതി തിരയൽ ദാതാവ് നിര്‍ദേശിക്കുന്ന URL

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameDefaultSearchProviderSuggestURL
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)