മീഡിയ കീകൾ ഫംഗ്‌ഷൻ കീകളിൽ സ്ഥിരമാക്കി

മുകളിലെ നിരയിലെ കീകളുടെ സ്ഥിര പ്രവർത്തനരീതിയെ ഫംഗ്‌ഷൻ കീകളിലേയ്ക്ക് മാറ്റുന്നു.

ഈ നയം true ആയി സജ്ജമാക്കുകയാണെങ്കിൽ, കീബോർഡിന്റെ മുകളിലെ നിരയിലെ കീകൾ സ്ഥിരമായി പ്രവർത്തന കീ കമാൻഡുകളായി നൽകും. മീഡിയ കീകളിലേയ്ക്ക് അവരുടെ പ്രവർത്തന രീതി പഴയപടിയാക്കുന്നതിന് തിരയൽ കീ അമർത്തണം.

ഈ നയം false ആയി സജ്ജീകരിയ്ക്കുകയോ സജ്ജീകരിയ്ക്കാതെ വിടുകയോ ആണെങ്കിൽ, തിരയൽ കീ അമർത്തുമ്പോൾ, കീബോർഡ് സ്ഥിരമായി മീഡിയ കീ കമാൻഡുകളും പ്രവർത്തന കീ കമാൻഡുകളും നൽകും.

Supported on: SUPPORTED_WIN7

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameKeyboardDefaultToFunctionKeys
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)