നിഷ്‌ക്രിയ ലോഗ്-ഔട്ട് മുന്നറിയിപ്പ് സന്ദേശത്തിന്റെ സമയദൈർഘ്യം

ഈ നയം റീട്ടെയ്ൽ മോഡിൽ മാത്രം സജീവമാണ്.

DeviceIdleLogoutTimeout വ്യക്തമാക്കുമ്പോൾ, ലോഗ്ഔട്ട് നിർവ്വഹിക്കുന്നതിന് മുമ്പ് ഉപയോക്താവിന് ദൃശ്യമാകുന്ന ഒരു കൗണ്ട് ഡൗൺ ടൈമറോടുകൂടിയ മുന്നറിയിപ്പ് സന്ദേശത്തിന്റെ സമയദൈർഘ്യത്തെ ഈ നയം നിർവചിക്കുന്നു.

ഈ നയ മൂല്യം മില്ലിസെക്കൻഡിൽ വ്യക്തമാക്കിയിരിക്കണം.

Supported on: SUPPORTED_WIN7

നിഷ്‌ക്രിയ ലോഗ്-ഔട്ട് മുന്നറിയിപ്പ് സന്ദേശത്തിന്റെ സമയദൈർഘ്യം:

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS
Value NameDeviceIdleLogoutWarningDuration
Value TypeREG_DWORD
Default Value
Min Value0
Max Value2000000000

chromeos.admx

Administrative Templates (Computers)

Administrative Templates (Users)