വേർപെടുത്താനാകുന്ന USB ഉപകരണങ്ങളുടെ വൈറ്റ്‌ലിസ്‌റ്റ്

ഒരു വെബ് അപ്ലിക്കേഷനിൽത്തന്നെ chrome.usb API വഴി ഉപയോഗിക്കുന്നതിന്, kernel ഡ്രൈവറിൽ നിന്ന് വേർപെടുത്താൻ അനുവാദമുള്ള USB ഉപകരണങ്ങളുടെ ലിസ്‌റ്റ് നിർവ്വചിക്കുന്നു. ഒരു നിർദ്ദിഷ്‌ട ഹാർഡ്‌വെയർ തിരിച്ചറിയുന്നതിനുള്ള USB വെൻഡർ ഐഡന്റിഫയർ, ഉൽപ്പന്ന ഐഡന്റിഫയർ എന്നിവയുടെ ജോടികളാണ് എൻട്രികൾ.

ഈ നയം കോൺ‌ഫിഗർ ചെയ്‌തിട്ടില്ലെങ്കിൽ, വേർപെടുത്താനാകുന്ന USB ഉപകരണങ്ങളുടെ ലിസ്‌റ്റ് ശൂന്യമായിരിക്കും.

Supported on: SUPPORTED_WIN7

വേർപെടുത്താനാകുന്ന USB ഉപകരണങ്ങളുടെ വൈറ്റ്‌ലിസ്‌റ്റ്

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS\UsbDetachableWhitelist
Value Name{number}
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)