അപ്‌ഡേറ്റുകൾക്കായി അനുവദിച്ച കണക്ഷൻ തരങ്ങൾ

OS അപ്‌ഡേറ്റുകൾ ഉപയോഗിക്കുന്നതിന് അനുവദനീയമായ കണക്ഷൻ തരങ്ങൾ. OS അപ്‌ഡേറ്റുകൾ അവയുടെ വലുപ്പം കാരണം കണക്ഷനിൽ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുകയും അധിക നിരക്ക് ഈടാക്കുന്നതിന് കാരണമായേക്കുകയും ചെയ്യാം. അതിനാൽ ഇപ്പോൾ WiMax, Bluetooth, Cellular എന്നിവ ഉൾപ്പെടുന്ന ചെലവേറിയ കണക്ഷൻ തരങ്ങളായി പരിഗണിക്കുന്നവ ഡിഫോൾട്ടായി പ്രാപ്‌തമാക്കില്ല.

"ethernet", "wifi", "wimax", "bluetooth", "cellular" എന്നിവയാണ് അംഗീകൃത കണക്ഷൻ തര ഐഡന്റിഫയറുകൾ.

Supported on: SUPPORTED_WIN7

അപ്‌ഡേറ്റുകൾക്കായി അനുവദിച്ച കണക്ഷൻ തരങ്ങൾ

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS\DeviceUpdateAllowedConnectionTypes
Value Name{number}
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)