ഉപയോക്താവ് നിഷ്‌‌ക്രിയമാകുമ്പോഴുള്ള പവർ മാനേജുമെന്റ് ക്രമീകരണങ്ങൾ

ഉപയോക്താവ് നിഷ്‌ക്രിയമായിരിക്കുമ്പോൾ പവർ മാനേജുമെന്റ് തന്ത്രത്തിനായി ഈ നയം ഒന്നിലേറെ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നു.

അതിന് നാല് തരം പ്രവർത്തനം ഉണ്ട്:
* |ScreenDim| വ്യക്തമാക്കിയ സമയത്തിൽ ഉപയോക്താവ് നിഷ്‌ക്രിയമായി നിലനിൽക്കുകയാണെങ്കിൽ സ്‌ക്രീൻ മങ്ങും.
* |ScreenOff| വ്യക്തമാക്കിയ സമയത്തിൽ ഉപയോക്താവ് നിഷ്‌ക്രിയമായി നിലനിൽക്കുകയാണെങ്കിൽ സ്‌ക്രീൻ ഓഫാകും.
* |IdleWarning| വ്യക്തമാക്കിയ സമയത്തിൽ ഉപയോക്താവ് നിഷ്‌ക്രിയമായി നിലനിൽക്കുകയാണെങ്കിൽ, നിഷ്‌ക്രിയ പ്രവർത്തനം നടക്കുമെന്ന് ഉപയോക്താവിനോട് പറയുന്ന ഒരു മുന്നറിയിപ്പ് ഡയലോഗ് ദൃശ്യമാകും.
* |Idle| വ്യക്തമാക്കിയ സമയത്തിൽ ഉപയോക്താവ് നിഷ്‌ക്രിയമായി നിലനിൽക്കുകയാണെങ്കിൽ, |IdleAction| വ്യക്തമാക്കിയ നടപടി എടുക്കും.

മുകളിൽ കൊടുത്തിരിക്കുന്ന ഓരോ പ്രവർത്തനങ്ങൾക്കും, കാലതാമസം മില്ലിസെക്കന്റിൽ വ്യക്തമാക്കണം, കൂടാതെ അനുബന്ധ നടപടി പ്രവർത്തനക്ഷമമാക്കാൻ പൂജ്യത്തേക്കാൾ വലുതായ ഒരു മൂല്യം സജ്ജമാക്കേണ്ടതുണ്ട്. കാലതാമസം പൂജ്യമായി സജ്ജീകരിക്കുകയാണെങ്കിൽ, Google Chrome OS അനുബന്ധ നടപടി എടുക്കില്ല.

|ScreenDim| മൂല്യങ്ങൾ |ScreenOff| എന്നതിനെക്കാളും കുറഞ്ഞതായോ സമമായോ സജ്ജമാക്കിയിരിക്കുന്നുവെന്നും, |ScreenOff|, |IdleWarning| എന്നിവ |Idle| എന്നതിനെക്കാളും കുറഞ്ഞതായോ സമമായോ സജ്ജമാക്കുമെന്നും ശ്രദ്ധിക്കുക.

ഇനിപ്പറയുന്ന നാല് സാധ്യത പ്രവർത്തനങ്ങളിൽ ഒന്നാണ് |IdleAction|:

* |Suspend|
* |Logout|
* |Shutdown|
* |DoNothing|

|IdleAction| സജ്ജീകരിച്ചതല്ലെങ്കിൽ, താൽക്കാലികമായി നിർത്തിവെച്ച സ്ഥിര പ്രവർത്തനം നടത്തും.

AC പവറിനും ബാറ്ററിയ്ക്കും വ്യത്യസ്‌ത ക്രമീകരണങ്ങളും ഉണ്ട്.

Supported on: SUPPORTED_WIN7

ഉപയോക്താവ് നിഷ്‌‌ക്രിയമാകുമ്പോഴുള്ള പവർ മാനേജുമെന്റ് ക്രമീകരണങ്ങൾ

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NamePowerManagementIdleSettings
Value TypeREG_MULTI_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)