ഒരു മൾട്ടിപ്രൊഫൈൽ സെഷനിലെ ഉപയോക്തൃ പെരുമാറ്റം നിയന്ത്രിക്കുക

Google Chrome OS ഉപകരണങ്ങളിലെ ഒരു മൾട്ടിപ്രൊഫൈൽ സെഷനിലുള്ള ഉപയോക്താവിന്റെ പ്രവർത്തനരീതി നിയന്ത്രിക്കുക.

ഈ നയം 'MultiProfileUserBehaviorUnrestricted' എന്ന് സജ്ജമാക്കുകയാണെങ്കിൽ, ഉപയോക്താവിന് ഒരു മൾട്ടിപ്രൊഫൈൽ സെഷനിലെ പ്രാഥമിക അല്ലെങ്കിൽ ദ്വിതീയ ഉപയോക്താവാകാനാകും.

ഈ നയം 'MultiProfileUserBehaviorMustBePrimary' എന്ന് സജ്ജമാക്കുകയാണെങ്കിൽ, ഉപയോക്താവിന് ഒരു മൾട്ടിപ്രൊഫൈൽ സെഷനിലെ പ്രാഥമിക ഉപയോക്താവാകാൻ മാത്രമേ കഴിയൂ.

ഈ നയം 'MultiProfileUserBehaviorNotAllowed' എന്ന് സജ്ജമാക്കുകയാണെങ്കിൽ, ഉപയോക്താവിന് ഒരു മൾട്ടിപ്രൊഫൈൽ സെഷന്റെ ഭാഗമാകാനാകില്ല.

ഈ ക്രമീകരണം നിങ്ങൾ സജ്ജമാക്കുകയാണെങ്കിൽ, ഉപയോക്താവിന് ഇത് മാറ്റാനോ അസാധുവാക്കാനോ കഴിയില്ല.

ഉപയോക്താവ് ഒരു മൾട്ടിപ്രൊഫൈൽ സെഷനിൽ സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ ഈ ക്രമീകരണം മാറ്റുകയാണെങ്കിൽ, ഈ സെഷനിലെ എല്ലാ ഉപയോക്താക്കളുടേയും അനുയോജ്യമായ ക്രമീകരണങ്ങൾക്കനുസരിച്ച് അവർ ചെക്കുചെയ്യപ്പെടും. ഉപയോക്താക്കളിലൊരാളെ തുടർന്ന് സെഷനിൽ അനുവദിക്കുന്നില്ലെങ്കിൽ സെഷൻ അടയ്‌ക്കുന്നതാണ്.

ഈ നയം സജ്ജീകരിക്കാതെ വിടുകയാണെങ്കിൽ, സ്ഥിര മൂല്യമായ 'MultiProfileUserBehaviorMustBePrimary' എന്റർപ്രൈസ്-നിയന്ത്രിത ഉപയോക്താക്കൾക്കായി ബാധകമാക്കും, 'MultiProfileUserBehaviorUnrestricted' എന്നത് നിയന്ത്രിച്ചിട്ടില്ലാത്ത ഉപയോക്താക്കൾക്കായി ഉപയോഗിക്കും.

Supported on: SUPPORTED_WIN7

ഒരു മൾട്ടിപ്രൊഫൈൽ സെഷനിലെ ഉപയോക്തൃ പെരുമാറ്റം നിയന്ത്രിക്കുക


  1. എന്റർപ്രൈസ് ഉപയോക്താവിനെ പ്രാഥമികവും ദ്വിതീയവുമായി അനുവദിക്കുക (നിയന്ത്രിതമല്ലാത്ത ഉപയോക്താക്കൾക്കായുള്ള സ്ഥിര പെരുമാറ്റരീതി)
    Registry HiveHKEY_CURRENT_USER
    Registry PathSoftware\Policies\Google\ChromeOS
    Value NameChromeOsMultiProfileUserBehavior
    Value TypeREG_SZ
    Valueunrestricted
  2. എന്റർപ്രൈസ് ഉപയോക്താവിനെ പ്രാഥമിക മൾട്ടിപ്രൊഫൈൽ ഉപയോക്താവായി മാത്രം അനുവദിക്കുക (എന്റർപ്രൈസ് നിയന്ത്രിത ഉപയോക്താക്കൾക്കായുള്ള സ്ഥിര പെരുമാറ്റരീതി)
    Registry HiveHKEY_CURRENT_USER
    Registry PathSoftware\Policies\Google\ChromeOS
    Value NameChromeOsMultiProfileUserBehavior
    Value TypeREG_SZ
    Valueprimary-only
  3. എന്റർപ്രൈസ് ഉപയോക്താവിനെ മൾട്ടിപ്രൊഫൈലിന്റെ ഭാഗമാകാൻ അനുവദിക്കരുത് (പ്രാഥമികം അല്ലെങ്കിൽ ദ്വിതീയം)
    Registry HiveHKEY_CURRENT_USER
    Registry PathSoftware\Policies\Google\ChromeOS
    Value NameChromeOsMultiProfileUserBehavior
    Value TypeREG_SZ
    Valuenot-allowed


chromeos.admx

Administrative Templates (Computers)

Administrative Templates (Users)