AppPack വിപുലീകരണങ്ങളുടെ ലിസ്റ്റ്

ഈ നയം റീട്ടെയ്ൽ മോഡിൽ മാത്രം സജീവമാണ്.

റീട്ടെയ്ൽ മോഡിലെ ഉപകരണങ്ങൾക്കായി, ഡൊമോ ഉപയോക്താവിനായി സ്വയമേവ ഇൻസ്റ്റാളുചെയ്‌ത വിപുലീകരണങ്ങൾ ലിസ്റ്റുചെയുന്നു. ഈ വിപുലീകരണങ്ങൾ ഇൻസ്റ്റാളേഷന് ശേഷം, ഉപകരണത്തിൽ സംരക്ഷിക്കുകയും ഓഫ്‌ലൈനായി ഇൻസ്റ്റാളുചെയ്യുകയും ചെയ്‌തേക്കാം.

ഓരോ ലിസ്റ്റ് എൻട്രിയിലും 'extension-id' ഫീൽഡിലെ വിപുലീകരണ ID ഉൾപ്പെടുന്ന ഒരു നിഘണ്ഡുവും 'update-url' ഫീൽഡിലെ അതിന്റെ അപ്‌ഡേറ്റ് URL-ഉം അടങ്ങിയിരിക്കുന്നു.

Supported on: SUPPORTED_WIN7

AppPack വിപുലീകരണങ്ങളുടെ ലിസ്റ്റ്

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS\DeviceAppPack
Value Name{number}
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)