ഈ നയം 'ശരി' എന്നായി സജ്ജമാക്കുകയോ കോൺഫിഗർ ചെയ്യാതിരിക്കുകയോ ചെയ്‌താൽ, Google Chrome OS ലോഗിൻ സ്‌ക്രീനിൽ നിലവിലുള്ള ഉപയോക്താക്കളെ കാണിക്കുകയും അതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാൻ അനുവദിക്കുകയും ചെയ്യും.
ഈ നയം 'തെറ്റ്' എന്ന് സജ്ജമാക്കുകയാണെങ്കിൽ, Google Chrome OS ലോഗിൻ സ്‌ക്രീനിൽ നിലവിലുള്ള ഉപയോക്താക്കളെ കാണിക്കുകയില്ല. പബ്ലിക് സെഷൻ കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിൽ, സാധാരണ സൈൻ ഇൻ സ്‌ക്രീനോ (ഉപയോക്താവിനായി ഇമെയിൽ, പാസ്‌വേഡ് അല്ലെങ്കിൽ ഫോൺ നമ്പർ നിർദ്ദേശിക്കുന്നത്) SAML ഇന്റർസ്‌റ്റിറ്റിക്കൽ സ്‌ക്രീനോ (LoginAuthenticationBehavior നയം മുഖേന പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ) കാണിക്കും. പബ്ലിക് സെഷൻ കോൺഫിഗർ ചെയ്യുമ്പോൾ, പബ്ലിക് സെഷൻ അക്കൗണ്ടുകൾ മാത്രം കാണിക്കുകയും അവയിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാൻ അനുവദിക്കുകയും ചെയ്യും.
ശ്രദ്ധിക്കുക, ഉപകരണം ലോക്കൽ ഡാറ്റ സൂക്ഷിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനെ ഈ നയം ബാധിക്കുകയില്ല.
Registry Hive | HKEY_LOCAL_MACHINE |
Registry Path | Software\Policies\Google\ChromeOS |
Value Name | DeviceShowUserNamesOnSignin |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |