അതിവേഗ അൺലോക്ക് ഉപയോഗിക്കാൻ ഉപയോക്താവ് എത്രതവണ പാസ്‌വേഡ് നൽകണമെന്നത് സജ്ജമാക്കുന്നു.

ഈ ക്രമീകരണം, അതിവേഗ അൺലോക്ക് ഉപയോഗിക്കുന്നത് തുടരാൻ ലോക്ക് സ്‌ക്രീൻ എത്രതവണ പാസ്‌വേഡ് നൽകാൻ ആവശ്യപ്പെടും എന്നതിനെ നിയന്ത്രിക്കുന്നു. ഓരോ തവണ ലോക്ക് സ്‌ക്രീനിൽ പ്രവേശിക്കുമ്പോഴും അവസാന പാസ്‌വേഡ് എൻട്രി, ഈ ക്രമീകരണത്തേക്കാൾ കൂടുതലാണെങ്കിൽ ലോക്ക് സ്‌ക്രീനിൽ പ്രവേശിക്കാൻ അതിവേഗ അൺലോക്ക് ലഭ്യമാകില്ല. ഈ സാഹചര്യത്തിൽ ഉപയോക്താവ് ലോക്ക്‌ സ്‌ക്രീനിൽ തന്നെ തുടരേണ്ടതുണ്ട്, അപ്പോൾ അടുത്ത തവണ ഉപയോക്താവ് തെറ്റായ കോഡ് നൽകുമ്പോഴോ ലോക്ക് സ്‌ക്രീനിലേക്ക് വീണ്ടും പ്രവേശിക്കുകയോ ചെയ്യുന്ന പ്രവർത്തനത്തിൽ ആദ്യം വരുന്നത് ഏതാണെങ്കിലും ഒരു പാസ്‌വേഡിന് അഭ്യർത്ഥിക്കും.

ഈ ക്രമീകരണം കോൺഫിഗർ ചെയ്‌തിട്ടുണ്ടെങ്കിൽ, ഈ ക്രമീകരണം അടിസ്ഥാനമാക്കി അതിവേഗ അൺലോക്ക് ഉപയോഗിക്കുന്ന ഉപയോക്താക്കളോട് ലോക്ക് സ്‌ക്രീനിൽ അവരുടെ പാസ്‌വേഡ് നൽകാൻ അഭ്യർത്ഥിക്കും.

ഈ ക്രമീകരണം കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിൽ, അതിവേഗ അൺലോക്ക് ഉപയോഗിക്കുന്ന ഉപയോക്താക്കളോട് ലോക്ക് സ്‌ക്രീനിൽ ഓരോ ദിവസവും അവരുടെ പാസ്‌വേഡ് നൽകാൻ അഭ്യർത്ഥിക്കും.

Supported on: SUPPORTED_WIN7

അതിവേഗ അൺലോക്ക് ഉപയോഗിക്കാൻ ഉപയോക്താവ് എത്രതവണ പാസ്‌വേഡ് നൽകണമെന്നത് സജ്ജമാക്കുന്നു.


  1. ഓരോ ആറ് മണിക്കൂറിലും പാസ്‌വേഡ് നൽകേണ്ടതുണ്ട്.
    Registry HiveHKEY_CURRENT_USER
    Registry PathSoftware\Policies\Google\ChromeOS
    Value NameQuickUnlockTimeout
    Value TypeREG_DWORD
    Value0
  2. ഓരോ പന്ത്രണ്ട് മണിക്കൂറിലും പാസ്‌വേഡ് നൽകേണ്ടതുണ്ട്
    Registry HiveHKEY_CURRENT_USER
    Registry PathSoftware\Policies\Google\ChromeOS
    Value NameQuickUnlockTimeout
    Value TypeREG_DWORD
    Value1
  3. Password entry is required every two days (48 hours)
    Registry HiveHKEY_CURRENT_USER
    Registry PathSoftware\Policies\Google\ChromeOS
    Value NameQuickUnlockTimeout
    Value TypeREG_DWORD
    Value2
  4. ഓരോ ആഴ്‌ചയിലും പാസ്‌വേഡ് നൽകേണ്ടതുണ്ട് (168 മണിക്കൂർ)
    Registry HiveHKEY_CURRENT_USER
    Registry PathSoftware\Policies\Google\ChromeOS
    Value NameQuickUnlockTimeout
    Value TypeREG_DWORD
    Value3


chromeos.admx

Administrative Templates (Computers)

Administrative Templates (Users)