HTTP മുഖേന യാന്ത്രിക അപ്‌ഡേറ്റ് ഡൗൺലോഡുകൾ അനുവദിക്കുക

Google Chrome OS-ലെ യാന്ത്രിക-അപ്‌ഡേറ്റ് പേലോഡുകൾ HTTPS-നുകരം HTTP വഴി ഡൗൺലോഡുചെയ്യാനാകും. ഇത് HTTP ഡൗൺലോഡുകളുടെ സുതാര്യ HTTP കാഷേ ചെയ്യൽ അനുവദിക്കുന്നു.

ഈ നയം true എന്നതായി സജ്ജമാക്കുകയാണെങ്കിൽ, HTTP വഴി യാന്ത്രിക-അപ്ഡേറ്റ് പേലോഡുകൾ ഡൗൺലോഡുചെയ്യാൻ Google Chrome OS ശ്രമിക്കും. ഈ നയം false എന്നായി സജ്ജീകരിക്കുകയോ സജ്ജീകരിക്കാത്ത നിലയിലോ ആണെങ്കിൽ, യാന്ത്രിക-അപ്‌ഡേറ്റ് പേലോഡുകൾ ഡൗൺലോഡുചെയ്യുന്നതിന് HTTPS ഉപയോഗിക്കും.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS
Value NameDeviceUpdateHttpDownloadsEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)