ലോഗിൻ സ്‌ക്രീനിൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന സ്ഥിര സ്‌ക്രീൻ മാഗ്നിഫയർ തരം സജ്ജമാക്കുക

ലോഗിൻ സ്‌ക്രീനിൽ പ്രവർത്തനക്ഷമമായ സ്‌ക്രീൻ മാഗ്നിഫയറിന്റെ സ്ഥിര തരം സജ്ജമാക്കുക.

ഈ നയം സജ്ജമാക്കുകയാണെങ്കിൽ, ലോഗിൻ സ്‌ക്രീൻ കാണിക്കുമ്പോൾ പ്രവർത്തനക്ഷമമാകുന്ന സ്‌ക്രീൻ മാഗ്നിഫയറിന്റെ തരം ഇത് നിയന്ത്രിക്കുന്നു. നയം ''ഒന്നുമില്ല'' എന്നതിലേക്ക് സജ്ജമാക്കുന്നത് സ്‌ക്രീൻ മാഗ്നിഫയർ പ്രവർത്തനരഹിതമാക്കുന്നു.

നിങ്ങൾ ഈ നയം സജ്ജമാക്കുകയാണെങ്കിൽ, സ്‌ക്രീൻ മാഗ്നിഫയർ പ്രവർത്തനക്ഷമമോ പ്രവർത്തനരഹിതമോ ആക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് താൽക്കാലികമായി ഇത് റദ്ദാക്കാനാവും. എന്നിരുന്നാലും, ഉപയോക്താക്കളുടെ ചോയിസ് സ്ഥിരമായുള്ളതല്ല, ലോഗിൻ സ്‌ക്രീൻ ഒരു പുതിയ പേജ് കാണിക്കുമ്പോഴൊക്കെയും അല്ലെങ്കിൽ ഉപയോക്താവ് ലോഗിൻ സ്‌ക്രീനിൽ ഒരുമിനിറ്റ് നിഷ്‌ക്രിയമായി കാണപ്പെടുമ്പോഴൊക്കെയും സ്ഥിരമായത് പുനഃസ്ഥാപിക്കപ്പെടുന്നു.
ഈ നയം സജ്ജമാക്കാതെ വിട്ടാൽ, ലോഗിൻ സ്‌ക്രീൻ ആദ്യമായി പ്രദർശിപ്പിക്കുമ്പോൾ സ്‌ക്രീൻ മാഗ്നിഫയർ പ്രവർത്തനരഹിതമാകുന്നു. ഉപയോക്താക്കൾക്ക് ഏതുസമയത്തും സ്‌ക്രീൻ മാഗ്നിഫയർ പ്രവർത്തനക്ഷമമോ പ്രവർത്തനരഹിതമോ ആക്കാം, ഒപ്പം ലോഗിൻ സ്‌ക്രീനിലെ ഇതിന്റെ നില ഉപയോക്താക്കൾക്കിടയിൽ സ്ഥിരമായിരിക്കും.

Supported on: SUPPORTED_WIN7

ലോഗിൻ സ്‌ക്രീനിൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന സ്ഥിര സ്‌ക്രീൻ മാഗ്നിഫയർ തരം സജ്ജമാക്കുക


  1. സ്‌ക്രീൻ മാഗ്നിഫയർ പ്രവർത്തനരഹിതമാക്കി
    Registry HiveHKEY_LOCAL_MACHINE
    Registry PathSoftware\Policies\Google\ChromeOS
    Value NameDeviceLoginScreenDefaultScreenMagnifierType
    Value TypeREG_DWORD
    Value0
  2. പൂർണ്ണ-സ്‌ക്രീൻ മാഗ്നിഫയർ പ്രവർത്തനക്ഷമമാക്കി
    Registry HiveHKEY_LOCAL_MACHINE
    Registry PathSoftware\Policies\Google\ChromeOS
    Value NameDeviceLoginScreenDefaultScreenMagnifierType
    Value TypeREG_DWORD
    Value1
  3. Docked magnifier enabled
    Registry HiveHKEY_LOCAL_MACHINE
    Registry PathSoftware\Policies\Google\ChromeOS
    Value NameDeviceLoginScreenDefaultScreenMagnifierType
    Value TypeREG_DWORD
    Value2


chromeos.admx

Administrative Templates (Computers)

Administrative Templates (Users)