ഉപകരണത്തിന്റെ വാൾപേപ്പർ ചിത്രം

ഉപകരണത്തിൽ ഇതുവരെ ഉപയോക്താവ് സൈൻ ഇൻ ചെയ്‌തിട്ടില്ലെങ്കിൽ ലോഗിൻ സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന ഉപകരണ-ലെവൽ വാൾപേപ്പർ ചിത്രം കോൺഫിഗർ ചെയ്യുക. ഡൗൺലോഡിന്റെ സമഗ്രത പരിശോധിച്ചുറപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാൾ‌പേപ്പർ ചിത്രവും ഗൂഢഭാഷ ഹാഷും ഡൗൺലോഡ് ചെയ്യാനാവുന്ന Chrome OS ഉപകരണത്തിൽ നിന്ന് URL വ്യക്തമാക്കിക്കൊണ്ട് നയം സജ്ജമാക്കിയിരിക്കുന്നു. ചിത്രം JPEG ഫോർമാറ്റിൽ ആയിരിക്കണം, അതിന്റെ ഫയൽ വലുപ്പം 16MB-യിൽ കവിയുകയും ചെയ്യരുത്. URL പരിശോധിച്ചുറപ്പിക്കാതെ തന്നെ ആക്‌സസ് ചെയ്യാൻ കഴിയുന്നതായിരിക്കണം. വാൾപേപ്പർ ചിത്രം ഡൗൺലോഡ് ചെയ്‌തതും കാഷെ ചെയ്‌തതുമാണ്. URL അല്ലെങ്കിൽ ഹാഷ് മാറുമ്പോഴെല്ലാം അത് വീണ്ടും ഡൗൺലോഡ് ചെയ്യപ്പെടും.

URL, ഹാഷ് എന്നിവ JSON ഫോർമാറ്റിൽ ആണെന്ന് സൂചിപ്പിക്കുന്ന ഒരു സ്‌ട്രിംഗായി നയത്തെ വ്യക്തമാക്കിയിരിക്കണം, ഉദാ,
{
"url": "https://example.com/device_wallpaper.jpg",
"hash": "examplewallpaperhash"
}

ഉപകരണ വാൾപേപ്പർ നയം സജ്ജമാക്കിയിരിക്കുകയാണെങ്കിൽ, ഉപകരണത്തിൽ ഇതുവരെ ഉപയോക്താവ് സൈൻ ഇൻ ചെയ്‌തിട്ടില്ലെങ്കിൽ Chrome OS ഉപകരണം, ലോഗിൻ സ്‌ക്രീനിലുള്ള വാൾപേപ്പർ ചിത്രം ഡൗൺലോഡുചെയ്‌ത് ഉപയോഗിക്കും. ഉപയോക്താവ് ലോഗിൻ ചെയ്‌തയുടൻ തന്നെ ഉപയോക്താവിന്റെ നയം പ്രാബല്യത്തിൽ വരും.

ഉപകരണ വാൾപേപ്പർ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, ഉപയോക്താവിന്റെ വാൾപേപ്പർ സജ്ജമാക്കുകയാണെങ്കിൽ എന്താണ് ദൃശ്യമാക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ഉപയോക്താവിന്റെ വാൾപേപ്പർ നയമാണ്.

Supported on: SUPPORTED_WIN7

ഉപകരണത്തിന്റെ വാൾപേപ്പർ ചിത്രം

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS
Value NameDeviceWallpaperImage
Value TypeREG_MULTI_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)