ഉപകരണം ഷട്ട്‌ഡൗൺ ചെയ്യുമ്പോൾ സ്വയമേവ റീബൂട്ട് ചെയ്യുന്നു

ഈ നയം 'false' ആയി സജ്ജമാക്കിയിട്ടുണ്ടെങ്കിലോ കോൺഫിഗർ ചെയ്തിട്ടില്ലെങ്കിലോ, ഉപകരണം ഷട്ട് ഡൗൺ ചെയ്യാൻ Google Chrome OS ഉപയോക്താവിനെ അനുവദിക്കും.
ഈ നയം 'true' ആയി സജ്ജമാക്കുകയാണെങ്കിൽ, ഉപയോക്താവ് ഉപകരണം ഷട്ട് ഡൗൺ ചെയ്യുമ്പോൾ Google Chrome OS റീബൂട്ട് ട്രിഗർ ചെയ്യും. റീബൂട്ട് ബട്ടണുകൾ കൊണ്ട് UI-യിലെ ഷട്ട് ഡൗൺ ബട്ടണുകളുടെ എല്ലാ ആവർത്തനങ്ങളും Google Chrome OS മാറ്റി പകരംവയ്‌ക്കും. നയം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിലും, ഉപയോക്താവ് പവർ ബട്ടൺ ഉപയോഗിച്ച് ഉപകരണം ഷട്ട് ഡൗൺ ചെയ്യുകയാണെങ്കിൽ, ഇത് സ്വയമേവ റീബൂട്ട് ചെയ്യില്ല.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS
Value NameDeviceRebootOnShutdown
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)