ഷെൽഫ് യാന്ത്രിക മറയ്‌ക്കൽ നിയന്ത്രിക്കുക

Google Chrome OS ഷെൽഫിന്റെ യാന്ത്രിക മറയ്‌ക്കൽ നിയന്ത്രിക്കുക.

ഈ നയം 'AlwaysAutoHideShelf' എന്ന് സജ്ജമാക്കിയാൽ എല്ലായ്‌പ്പോഴും ഷെൽഫ് സ്വയമേവ മറയ്‌ക്കും.

ഈ നയം 'NeverAutoHideShelf' എന്ന് സജ്ജമാക്കിയാൽ ഷെൽഫ് ഒരിക്കലും സ്വയമേവ മറയ്‌ക്കുകയില്ല.

ഈ നയം നിങ്ങൾ സജ്ജമാക്കുകയാണെങ്കിൽ ഉപയോക്താക്കൾക്ക് ഇത് മാറ്റാനോ അസാധുവാക്കാനോ കഴിയില്ല.

ഈ നയം സജ്ജമാക്കിയില്ലെങ്കിൽ ഷെൽഫ് സ്വയമേവ മറയ്‌ക്കണോ എന്നത് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കഴിയും.

Supported on: SUPPORTED_WIN7

ഷെൽഫ് യാന്ത്രിക മറയ്‌ക്കൽ നിയന്ത്രിക്കുക


  1. ഷെൽഫ് എല്ലായ്പ്പോഴും സ്വയമേവ മറയ്‌ക്കുക
    Registry HiveHKEY_CURRENT_USER
    Registry PathSoftware\Policies\Google\ChromeOS
    Value NameShelfAutoHideBehavior
    Value TypeREG_SZ
    ValueAlways
  2. ഷെൽഫ് ഒരിക്കലും സ്വയമേവ മറയ്‌ക്കരുത്
    Registry HiveHKEY_CURRENT_USER
    Registry PathSoftware\Policies\Google\ChromeOS
    Value NameShelfAutoHideBehavior
    Value TypeREG_SZ
    ValueNever


chromeos.admx

Administrative Templates (Computers)

Administrative Templates (Users)