നെറ്റ്‍വര്‍ക്ക് പ്രവചനം പ്രാപ്‌തമാക്കുക

Google Chrome എന്നതിൽ നെറ്റ്‌വർക്ക് പ്രവചനം പ്രവർത്തനക്ഷമമാക്കുകയും ഈ ക്രമീകരണം മാറ്റുന്നതിൽ നിന്നും ഉപയോക്താക്കളെ തടയുകയും ചെയ്യുന്നു.

ഇത് DNS പ്രീഫെച്ചിംഗ്, TCP, SSL പ്രീകണക്ഷൻ, വെബ് പേജുകളുടെ പ്രീറെൻഡറിംഗ് എന്നിവയും നിയന്ത്രിക്കുന്നു.

'എല്ലായ്‌പ്പോഴും', 'ഒരിക്കലുമരുത്', 'WiFi മാത്രം' എന്നിവയായി ഈ മുൻഗണന സജ്ജീകരിക്കുകയാണെങ്കിൽ ഉപയോക്താക്കള്‍ക്ക് Google Chrome-ല്‍ ഈ ക്രമീകരണം മാറ്റാനോ അസാധുവാക്കാനോ കഴിയില്ല.

ഈ നയം സജ്ജീകരിക്കാതെ വിടുകയാണെങ്കിൽ, നെറ്റ്‌വർക്ക് പ്രവചനം പ്രവർത്തനക്ഷമമാകും എന്നാൽ ഉപയോക്താവിന് അത് മാറ്റാനാകും.

Supported on: SUPPORTED_WIN7

നെറ്റ്‍വര്‍ക്ക് പ്രവചനം പ്രാപ്‌തമാക്കുക


 1. ഏതൊരു നെറ്റ്‌വർക്ക് കണക്ഷനിലും നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ മുൻകൂട്ടി നൽകുക
  Registry HiveHKEY_CURRENT_USER
  Registry PathSoftware\Policies\Google\ChromeOS
  Value NameNetworkPredictionOptions
  Value TypeREG_DWORD
  Value0
 2. സെല്ലുലാർ അല്ലാത്ത ഏത് നെറ്റ്‌വർക്കിലും നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ മുൻകൂട്ടി നൽകുക. (50-ൽ അവസാനിപ്പിച്ചു, 52-ൽ നീക്കംചെയ്‌തു. 52-ന് ശേഷം, മൂല്യം 1 എന്ന് സജ്ജമാക്കിയിട്ടുണ്ടെങ്കിൽ, അത് 0 ആയി കണക്കാക്കും - ഏത് നെറ്റ്‌വർക്ക് കണക്ഷനിലും നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ മുൻകൂട്ടി നൽകുക.)
  Registry HiveHKEY_CURRENT_USER
  Registry PathSoftware\Policies\Google\ChromeOS
  Value NameNetworkPredictionOptions
  Value TypeREG_DWORD
  Value1
 3. ഒരു നെറ്റ്‌വർക്ക് കണക്ഷനിലും നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ മുൻകൂട്ടി നൽകരുത്
  Registry HiveHKEY_CURRENT_USER
  Registry PathSoftware\Policies\Google\ChromeOS
  Value NameNetworkPredictionOptions
  Value TypeREG_DWORD
  Value2


chromeos.admx

Administrative Templates (Computers)

Administrative Templates (Users)