വെർച്വൽ കീബോർഡ് പ്രാപ്‌തമാക്കുക

ഈ നയം, ChromeOS-ൽ ഒരു ഇൻപുട്ട് ഉപകരണമായി വെർച്വൽ കീബോർഡിനെ പ്രവർത്തനക്ഷമമാക്കുന്നതിന് കോൺഫിഗർ ചെയ്യുന്നു. ഈ പോളിസി ഉപയോക്താക്കൾക്ക് അസാധുവാക്കാനാകില്ല.

ഈ നയം true എന്ന് സജ്ജീകരിക്കുകയാണെങ്കിൽ, ഓൺ സ്ക്രീൻ വെർച്വൽ കീബോർഡ് എല്ലായ്‌പ്പോഴും പ്രവർത്തനക്ഷമമായിരിക്കും.

false എന്ന് സജ്ജീകരിക്കുകയാണെങ്കിൽ, ഓൺ സ്ക്രീൻ വെർച്വൽ കീബോർഡ് എല്ലായ്‌പ്പോഴും പ്രവർത്തനരഹിതമായിരിക്കും.

നിങ്ങൾ ഈ നയം സജ്ജമാക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് അത് മാറ്റാനോ അസാധുവാക്കാനോ കഴിയില്ല. എന്നിരുന്നാലും, ഉപയോക്താക്കൾക്ക് ഈ പോളിസി നിയന്ത്രിക്കുന്ന വെർച്വൽ കീബോർഡിന് പ്രാധാന്യം നൽകുന്ന ഓൺ സ്ക്രീൻ കീബോർഡ് ഉപയോഗസഹായി പ്രവർത്തനക്ഷമമാക്കാനോ/പ്രവർത്തനരഹിതമാക്കാനോ തുടർന്നും സാധ്യമാകും. ഓൺ സ്ക്രീൻ കീബോർഡ് ഉപയോഗസഹായി നിയന്ത്രിക്കുന്നതിനുള്ള നയം |VirtualKeyboardEnabled| കാണുക.

ഈ നയം സജ്ജീകരിക്കാതെ വിടുകയാണെങ്കിൽ, പ്രാരംഭത്തിൽ ഓൺ-സ്ക്രീൻ കീബോർഡ് പ്രവർത്തനരഹിതമാക്കിയിരിക്കാമെങ്കിലും ഉപയോക്താവിന് ഏതുസമയത്തും അത് പ്രവർത്തനക്ഷമമാക്കാനാകും. കീബോർഡ് എപ്പോൾ ദൃശ്യമാകണമെന്ന് തീരുമാനിക്കാനും ഹ്യുറിസ്റ്റിക് നയങ്ങൾ ഉപയോഗിച്ചേക്കാം.

Supported on: SUPPORTED_WIN7

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameTouchVirtualKeyboardEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)