നിഷ്‌ക്രിയ ഉപയോക്താവിന്റെ ലോഗ്-ഔട്ട് നിർവ്വഹിക്കുന്നതുവരെയുള്ള സമയപരിധി

ഈ നയം റീട്ടെയ്‌ൽ മോഡിൽ മാത്രം സജീവമാണ്.

ഈ നയത്തിന്റെ മൂല്യം സജ്ജമാക്കുകയും അത് 0 അല്ലാതിരിക്കുകയും ചെയ്യുകയാണെങ്കിൽ വ്യക്തമാക്കിയ കാലാവധിയുടെ നിഷ്‌ക്രിയ സമയം കഴിയുമ്പോൾ, നിലവിൽ ലോഗിൻ ചെയ്‌തിരിക്കുന്ന ഡെമോ ഉപയോക്താവ് സ്വയമേവ ലോഗ് ഔട്ടാകും.

നയത്തിന്റെ മൂല്യം മില്ലിസെക്കന്റിൽ വ്യക്തമാക്കേണ്ടതാണ്.

Supported on: SUPPORTED_WIN7

നിഷ്‌ക്രിയ ഉപയോക്താവിന്റെ ലോഗ്-ഔട്ട് നിർവ്വഹിക്കുന്നതുവരെയുള്ള സമയപരിധി:

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS
Value NameDeviceIdleLogoutTimeout
Value TypeREG_DWORD
Default Value
Min Value0
Max Value2000000000

chromeos.admx

Administrative Templates (Computers)

Administrative Templates (Users)